പാ​ലാ: പാ​ലാ രൂ​പ​ത 42-ാമ​ത് ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന് സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ തി​രി തെ​ളി​ഞ്ഞു. അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് അ​ഞ്ചു ദി​വ​സ​ത്തെ ക​ണ്‍​വ​ന്‍​ഷ​ന്‍ ന​യി​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ജ​പ​മാ​ല​യും നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ​യും ആ​രം​ഭി​ച്ച് രാ​ത്രി ഒ​ന്‍​പ​തി​ന് ദി​വ്യ​കാ​രു​ണ്യ​ആ​രാ​ധ​ന​യോ​ടെ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക​ണ്‍​വെ​ന്‍​ഷ​ന്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ബി​ഷ​പ്പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ക​ണ്‍​വെ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദൈ​വം പി​റ​ക്കു​ന്ന​ത് പാ​ര്‍​ശ്വ​വ​ല്‍​ക്ക​രി​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ലാ​ണെ​ന്നും വ​ലി​യ സ​ത്ര​ങ്ങ​ളി​ല​ല്ലെ​ന്നും മം​ഗ​ള വാ​ര്‍​ത്ത കാ​ലം ന​മ്മെ ഓ​ര്‍​മ്മി​പ്പി​ക്കു​ന്ന​താ​യി ഉ​ദ്ഘാ​ട​ന സ​ന്ദേ​ശ​ത്തി​ൽ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു. പാ. ​തി​രു​വ​ച​നം വെ​ളി​ച്ചം പ​ക​രേ​ണ്ട​താ​ണെ​ന്നും പ​ക​ര്‍​ത്തേ​ണ്ട​താ​ണെ​ന്നും വെ​ളി​ച്ചം ജീ​വി​ത​ത്തി​ല്‍ കൊ​ണ്ടു ന​ട​ക്കേ​ണ്ട​താ​ണെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

ക​ണ്‍​വ​ന്‍​ഷ​നി​ല്‍ നാം ​പ​ഠി​ക്കു​ന്ന​ത് ദൈ​വ വ​ച​ന​മാ​ണ്. മ​നു​ഷ്യ​രു​ടെ മു​ഖം നോ​ക്കാ​തെ സ​ത്യ​ത്തി​ന്‍റെ മു​ഖം നോ​ക്കി ജീ​വി​ച്ച ന​മ്മു​ടെ പി​താ​ക്ക​ന്മാ​രു​ടെ പാ​ര​മ്പ​ര്യം നാം ​സ്വീ​ക​രി​ക്ക​ണം. ന​മ്മു​ടെ പി​താ​ക്ക​ന്മാ​രെ കു​റി​ച്ച് പ​ഠി​ക്കു​മ്പോ​ഴാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​ത്. എ​ഴു​ത​പെ​ട്ട വ​ച​ന​വും ആ​ഘോ​ഷി​ക്കു​ന്ന വ​ച​ന​വും പാ​ര​മ്പ​ര്യ​ങ്ങ​ളും ക​ണ്‍​വ​ന്‍​ഷ​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

യു​വ​ജ​ന
മ​ഹാ​സം​ഗ​മം നാ​ളെ

യു​വ​ജ​ന​വ​ര്‍​ഷ ആ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി യു​വ​ജ​ന​സം​ഗ​മം എ​ല്‍​റോ​യി ബൈ​ബി​ള്‍ ക​ണ്‍​വെ​ന്‍​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​ട്ടു​ണ്ട്. നാ​ളെ രാ​വി​ലെ 8.30 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു വ​രെ​യാ​ണ് ക​ണ്‍​വെ​ന്‍​ഷ​ന്‍ ഗ്രൗ​ണ്ടി​ല്‍ യു​വ​ജ​ന സം​ഗ​മം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സീ​റോ മ​ല​ബാ​ര്‍ സ​ഭ മു​ന്‍ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി യു​വ​ജ​ന​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ണ്‍​വെ​ന്‍​ഷ​ന്‍ ഒ​ന്നാം ദി​വ​സ​മാ​യ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ജ​പ​മാ​ല​യെ​ത്തു​ട​ര്‍​ന്ന് ഫാ. ​മാ​ത്യു പു​ല്ലു​കാ​ലാ​യി​ല്‍ ബൈ​ബി​ള്‍ പ്ര​തി​ഷ്ഠ ന​ട​ത്തി. തു​ട​ര്‍​ന്നു വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് മോ​ണ്‍.​ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വം വ​ഹി​ച്ചു. ഫാ.​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ല്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ല്‍ തി​രി തെ​ളി​ച്ചു. മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ടം ചെ​യ്തു.

അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​ന​ല്‍, പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍, മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ​റ​മ്പി​ല്‍, മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​യ്ക്ക​ല്‍, മാ​ണി സി ​കാ​പ്പ​ന്‍ എം ​എ​ല്‍ എ, ​ഫാ. ആ​ല്‍​ബി​ന്‍ പു​തു​പ്പ​റ​മ്പി​ല്‍, ഫാ. ​മാ​ത്യു പു​ന്ന​ത്താ​ന​ത്തു​കു​ന്നേ​ല്‍, ഫാ. ​മാ​ത്യു പു​ല്ലു​കാ​ലാ​യി​ല്‍,ഫാ. ​മാ​ത്യു ആ​ല​പ്പാ​ട്ടു​മേ​ട​യി​ല്‍, ഫാ. ​ജോ​സ​ഫ് മു​ത്ത​നാ​ട്ട്, ഫാ. ​ജോ​സ​ഫ് കു​റ്റി​യാ​ങ്ക​ല്‍, ഫാ. ​ജോ​സ് കാ​ക്ക​ല്ലി​ല്‍, റ​വ.​ഡോ. ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍, ഫാ.​സ​ഖ​റി​യാ​സ് ആ​ട്ട​പ്പാ​ട്ട്, ഫാ.​ജോ​സ​ഫ് ത​ട​ത്തി​ല്‍, ജോ​ര്‍​ജു​കു​ട്ടി ഞാ​വ​ള്ളി​ല്‍, സ​ണ്ണി പ​ള്ളി​വാ​തു​ക്ക​ല്‍, വി.​വി.​ജോ​ര്‍​ജു​കു​ട്ടി, ബി​നു വാ​ഴേ​പ്പ​റ​മ്പി​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ കു​ന്ന​ത്ത്, സെ​ബാ​സ്റ്റ്യ​ന്‍ പ​യ്യാ​നി​മ​ണ്ഡ​പ​ത്തി​ല്‍, ബാ​ബു പെ​രി​യ​പ്പു​റം, ജോ​ണ്‍​സ​ണ്‍ ത​ട​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ക​ണ്‍​വ​ന്‍​ഷ​നി​ല്‍
ഇ​ന്ന്

ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ജ​പ​മാ​ല, നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​ക്ക് മാ​ര്‍.​ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​സ​ഫ് മു​ത്ത​നാ​ട്ട്, ഫാ. ​ജോ​സ് കു​റ്റി​യാ​ങ്ക​ല്‍, ഫാ ​ഇ​മ്മാ​നു​വേ​ല്‍ കാ​ഞ്ഞി​ര​തു​ങ്ക​ല്‍, ഫാ. ​ജോ​ര്‍​ജ് ഒ​ഴു​ക​യി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മ്മി​ക​രാ​യി​രി​ക്കും. വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ എ​ട്ടു വ​രെ സെ​ന്റ് തോ​മ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കു​മ്പ​സാ​ര​ത്തി​ന് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.