കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം അ​ഗ്രി​ക​ൾ​ച്ച​റ​ൽ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന കോ​ത​മം​ഗ​ലം അ​ഗ്രോ ടൂ​റി​സം പ്രോ​ജ​ക്ടും ക​ർ​ഷ​ക സം​ഗ​മ​വും പി​ണ്ടി​മ​ന ചെ​ങ്ക​ര​യി​ൽ ന​ബാ​ർ​ഡ് ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ബൈ​ജു എ​ൻ. കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ത​മം​ഗ​ലം അ​ഗ്രി​ക​ൾ​ച്ച​റ​ൽ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ചെ​യ​ർ​മാ​ൻ സേ​വ്യ​ർ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. ദാ​നി, ന​ബാ​ഡ് എ​റ​ണാ​കു​ളം ഡി​ഡി​എം അ​ജീ​ഷ് ബാ​ലു, ഇ​ടു​ക്കി ഡി​ഡി​എം അ​രു​ണ്‍, ക​ന്പ​നി സി​ഇ​ഒ സു​നി​ൽ സി​റി​യ​ക്, എം.​എം. ജോ​സ​ഫ്, ലി​സി ജോ​സ​ഫ്, ക​ർ​ഷ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.