കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം അ​ഗ്രി​ക്ക​ൾ​ച്ച​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന അ​ഗ്രോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള വാ​ഹ​ന​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ന​ബാ​ർ​ഡ് ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ബൈ​ജു എ​ൻ. കു​റു​പ്പ് നി​ർ​വ​ഹി​ച്ചു. കോ​ത​മം​ഗ​ലം ബ്ലോ​ക്കി​ലെ 50 ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​യി​ൽ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ന് പു​റ​മെ മ​റ്റു വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​തി​നു വേ​ണ്ടി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

കോ​ത​മം​ഗ​ലം അ​ഗ്രി​ക്ക​ൾ​ച്ച​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ചെ​യ​ർ​മാ​ൻ സേ​വ്യ​ർ ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. ദാ​നി, ന​ബാ​ർ​ഡ് എ​റ​ണാ​കു​ളം ഡി​ഡി​എം അ​ജേ​ഷ് ബാ​ലു, ന​ബാ​ർ​ഡ് ഇ​ടു​ക്കി ഡി​ഡി​എം അ​രു​ണ്‍, കോ​ത​മം​ഗ​ലം അ​ഗ്രി​ക്ക​ൾ​ച്ച​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി സി​ഇ​ഒ സു​നി​ൽ സി​റി​യ​ക്, ഡ​യ​റ​ക്ട​ർ​മാ​രാ​യ പോ​ൾ വ​ർ​ഗീ​സ്, കെ.​എം. കോ​ര​ച്ച​ൻ, ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.