അ​ങ്ക​മാ​ലി: യു​വ​തി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​റ​വൂ​ർ ചേ​ന്ദ​മം​ഗ​ലം ക​രി​ന്പാ​ടം ആ​ല​പ്പാ​ട്ട് വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ സ​ജി​ത (36) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30ന് ​അ​ങ്ക​മാ​ലി അ​ങ്ങാ​ടി​ക്ക​ട​വ് ഭാ​ഗ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.