വാ​ഴ​ക്കു​ളം: ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി സ​മാ​ധാ​നം എ​ന്ന വി​ഷ​യ​ത്തി​ൽ പോ​സ്റ്റ​ർ ര​ച​നാ മ​ത്സ​രം ന​ട​ത്തി. കാ​ർ​മ​ൽ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ണ്‍​സ​ണ്‍ വെ​ട്ടി​ക്കു​ഴി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​പി. പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സി​ജി ജോ​യി, സെ​ക്ര​ട്ട​റി സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, ട്ര​ഷ​റ​ർ റെ​ജി മാ​ത്യു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മീ​പ പ്ര​ദേ​ശ​ത്തെ നാ​ലു സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള അ​ഞ്ചു മു​ത​ൽ മു​ത​ൽ ഏ​ഴു​വ​രെ ക്ലാ​സു​ക​ളി​ലെ 75 കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.