വാ​ഴ​ക്കു​ളം: വി​ശ്വ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി വി​ഭാ​ഗം അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി​സി​എ​സ് കാ​ക്ക​നാ​ട് പോ​ർ​ട്ട് ഫോ​ളി​യോ മാ​നേ​ജ​ർ സി​ജു ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​പോ​ൾ പാ​റ​ത്താ​ഴം, പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​കെ. രാ​ജ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സോ​മി പി. ​മാ​ത്യു, ഡി​പ്പാ​ർ​ട്ട്ന്‍റ് മേ​ധാ​വി ജ​സ്‌​ലി​ൻ ജോ​സ​ഫ്, അ​സോ​സി​യേ​ഷ​ൻ ഇ​ൻ​ചാ​ർ​ജ് എം.​എം. ചി​ഞ്ചു, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ൽ​ബി​ൻ ബി​ജോ​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ഗ​മാ​യി സി​ജു ജോ​സ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യു​ടെ സാ​ധ്യ​ത​ക​ളെ കു​റി​ച്ച് സാ​ങ്കേ​തി​ക സം​വാ​ദ​വും ന​ട​ത്തി. ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.