ആ​ലു​വ: മ​ഷി തീ​ർ​ന്ന പേ​ന​ക​ൾ ഇ​നി വ​ലി​ച്ചെ​റി​യേ​ണ്ട. അ​വ ശാ​സ്ത്രീ​യ​മാ​യി റീ​സൈ​ക്കി​ൾ ചെ​യ്യാ​ൻ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​റെ​ഡി. എ​ൻ​എ​സ്എ​സ് ത​യാ​റാ​ക്കി​യ "പെ​ൻ ബി​നു​ക​ൾ' പ്ര​ദ​ർ​ശി​പ്പി​ച്ച​ത് ശാ​സ്ത്ര​മേ​ള​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​എ​ച്ച്എ​സ്ഇ എ​ക്സ്പോ​യി​ൽ.

വൊ​ക്കേ​ഷ​ണ​ൽ സ്കൂ​ളു​ക​ളി​ൽ എ​ൻ​എ​സ്എ​സ് വോ​ളണ്ടി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ൻ ബി​നു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കാ​ർ​ബ​ൺ ഫ്രീ ​കാ​ന്പ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു പെ​ൻ ബി​ന്നു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.