ക​രു​മാ​ലൂ​ർ: ആ​ലു​വ-​പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ൽ പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ളം മു​ട​ങ്ങി.

ആ​ലു​വ-പ​റ​വൂ​ർ പ്ര​ധാ​ന റോ​ഡി​ൽ മ​രോ​ട്ടി​ച്ചു​വ​ട്ടി​ലാ​ണ് ഇ​ന്ന​ലെ ശു​ദ്ധ​ജ​ല​വി​ത​ര​ണ കു​ഴ​ൽ പൊ​ട്ടി​യ​ത്. മു​പ്പ​ത്ത​ടം ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ നി​ന്നു വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന 250 എം​എം വ്യാ​സ​മു​ള്ള കു​ഴ​ലാ​ണു പൊ​ട്ടി​യ​ത്.

അ​ടി​ക്ക​ടി പൈ​പ്പ് പൊ​ട്ട​ലും റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചു ന​ട​ത്തു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​യും മൂ​ലം ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​ണ്. പ​രാ​തി​യു​മാ​യി ചെ​ന്നാ​ൽ കു​ഴ​ലു​ക​ളു​ടെ കാ​ല​പ്പ​ഴ​ക്ക​മാ​ണ് അ​ടി​ക്ക​ടി പൊ​ട്ടാ​ൻ കാ​ര​ണ​മെ​ന്നു പ​റ​ഞ്ഞ് അ​ധി​കൃ​ത​ർ ഒ​ഴി​ഞ്ഞു മാ​റു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം.ക​രാ​റു​കാ​ര​ൻ സ്ഥ​ല​ത്തെ​ത്തി കു​ഴി​ച്ചു പൊ​ട്ട​ൽ തീ​ർ​ത്തു മ​ട​ങ്ങു​ന്ന​തി​നു പി​ന്നാ​ലെ വീ​ണ്ടും പൊ​ട്ടു​ന്ന അ​വ​സ്ഥ​യാ​ണ്. ശു​ദ്ധ​ജ​ല​ത്തി​നാ​യി നാ​ട്ടു​കാ​ർ നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ഴാ​ണ് ഈ ​ദു​ര​വ​സ്ഥ​എ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.