കൊ​ച്ചി: ചാ​വ​റ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ കേ​ക്ക് മി​ക്‌​സിം​ഗ് സെ​റി​മ​ണി ന​ട​ത്തി. ഷെ​ഫ് സു​രേ​ഷ് ബാ​ബു നേ​തൃ​ത്വം ന​ല്‍​കി. തു​ട​ര്‍​ന്ന് ന​ട​ന്ന ച​ട​ങ്ങി​ല്‍ ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നി​ല്‍ ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന്യൂ ​ഇ​നി​ഷ്യേ​റ്റീ​വ് ജെ​യി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഡ​യ​റ​ക്ട​ര്‍ ടോം ​എം.​ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ. ​മാ​ത്യു കി​രി​യ​ന്ത​ന്‍, ചാ​വ​റ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് കൊ​ച്ചി ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​ജു വ​ട​ക്കേ​ല്‍, മാ​രി​യ​റ്റ് കൊ​ച്ചി അ​സി. മാ​നേ​ജ​ര്‍ സൗ​ര​വ് അ​ധി​കാ​രി, അ​ജി​ത്ത് നാ​യ​ര്‍, ഫാ.​ജെ​യിം​സ് പാ​ല​ക്ക​ത്ത​ടം, സ​ന​ല്‍, ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.