കു​റു​പ്പും​പ​ടി: അ​ശ​മ​ന്നൂ​ർ ഗ​വ. യു​പി സ്കൂ​ളി​ലും ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി​ക്ക് തു​ട​ക്കം. മു​ടി​ക്ക​രാ​യി സെ​ന്‍റ് പീ​റ്റ​ർ ആ​ൻ​ഡ് പോ​ൾ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജെ​യിം​സ് ക​ക്കു​ഴി​യും രാ​ജു മാ​ങ്കു​ഴ​യും ചേ​ർ​ന്ന് ദീ​പി​ക പ​ത്രം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​കൊ​ണ്ട് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​കെ. മു​ഹ​മ്മ​ദാ​ലി, സീ​നി​യ​ർ അ​ധ്യാ​പി​ക മി​നി ഗോ​പാ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ.​എ​ൻ. സ​ജീ​ഷ് , വി​നോ​ദ്, കി​ര​ൺ ദാ​സ്, പി.​ആ​ർ, ബി​ജി, മേ​രി തോ​മ​സ്,സു​ഹൈ​ൽ മു​ഹ​മ്മ​ദ്‌, ദീ​പി​ക ഏ​രി​യ മാ​നേ​ജ​ർ റ്റി.​എ. നി​ബി​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.