പ​റ​വൂ​ർ: ഇ​റ്റ​ലി​യി​ൽ ക​ട​ലി​ൽ വീ​ണു മ​രി​ച്ച പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ന​ച്ച​കു​ന്ന് കു​രി​ശി​ങ്ക​ൽ തോ​മ​സ് - ഡെ​യ്സി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ടോം​സ​ന്‍റെ (32) സം​സ്കാ​രം ഇ​ന്ന് 8.30ന് ​മാ​നാ​ഞ്ചേ​രി​ക്കു​ന്ന് സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ ന​ട​ക്കും. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം.

ക​ട​ൽ തീ​ര​ത്തു​ള്ള ക​ൽ​വ​ർ​ട്ടി​ൽ ക​യ​റി നി​ന്ന​പ്പോ​ൾ കാ​ൽ​വ​ഴു​തി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​ഞ്ച​ര വ​ർ​ഷ​മാ​യി ഇ​റ്റ​ലി​യി​ലെ ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്യു​ന്ന ടോം​സ​ൻ ഡി​സം​ബ​റി​ൽ നാ​ട്ടി​ലേ​ക്ക് വ​രാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ടോം​സി, രാ​ജേ​ഷ്.