പെ​രു​മ്പാ​വൂ​ര്‍: വ​ല്ലം സെ​ന്‍റ് തെ​രേ​സാ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യാ​യു​ടെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ.​പോ​ൾ മാ​ട​ശേ​രി കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു.

ഇ​ന്നു രാ​വി​ലെ ഏ​ഴി​നു വിശുദ്ധ കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​വ​ര്‍​ഗീ​സ് പു​ളി​ക്ക​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് പ​ന്ത​ല്‍ വെ​ഞ്ചി​രി​പ്പ്, ഓ​ഹ​രി നെ​യ്യ​പ്പം ചു​ട​ല്‍. വൈ​കു​ന്നേ​രം ആ​റി​നു കു​ര്‍​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്. ഫാ. ​ബി​ബി​ന്‍ മു​ള​വ​രി​ക്ക​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. നാ​ളെ രാ​വി​ലെ ഏ​ഴി​നു കു​ര്‍​ബാ​ന. 9.30-ന് ​വി. അ​മ്മ​ത്രേ​സ്യാ​യു​ടെ തി​രു​ശേ​ഷി​പ്പും തി​രു​സ്വ​രൂ​പ​വും എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ല്‍. ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്കു ഫാ. ​ജോ​സ് മൈ​പ്പാ​ന്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. പ്ര​സം​ഗം: ഫാ. ​ജോ​ണ്‍ തൈ​പ​റ​മ്പി​ല്‍. തു​ട​ര്‍​ന്ന് കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്ത​ല്‍. മോ​ണ്‍. ആ​ന്‍റ​ണി പെ​രു​മാ​യ​ന്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 4.30ന് ​സ​മൂ​ഹ​ബ​ലി, പ്ര​സം​ഗം, തു​ട​ര്‍​ന്ന് അ​ങ്ങാ​ടി പ്ര​ദ​ക്ഷി​ണം. ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ വൈ​ദി​ക​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ക​രി​മ​രു​ന്ന് വി​സ്മ​യം.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 5.30നും 6.30​നും 7.30നും ​കു​ര്‍​ബാ​ന ഫാ. ​ജോ​ര്‍​ജ് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും, 10ന് ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന ഫാ. ​പോ​ള്‍​സ​ണ്‍ പെ​രേ​പ്പാ​ട​ന്‍ .പ്ര​സം​ഗം : ഫാ. ​ഷി​ജോ മേ​പ്പി​ള്ളി. പ്ര​സു​ദേ​ന്തി വാ​ഴ്ച, അ​ങ്ങാ​ടി പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം നാ​ലി​ന് ആ​വി​ലാ​സ്പ​ര്‍​ശം-​പ​രീ​ക്ഷാ ഒ​രു​ക്ക ശു​ശ്രൂ​ഷ ഫാ. ​ഡെ​ര്‍​ബി​ന്‍ ഈ​ട്ടി​ക്കാ​ട്ടി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. അ​ഞ്ചി​നു ഫാ. ​ജി​തി​ന്‍ ഞ​വ​ര​ക്കാ​ട്ടി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ൽ കു​ര്‍​ബാ​ന. പ​ള്ളി​ചു​റ്റി പ്ര​ദ​ക്ഷി​ണം, രൂ​പം എ​ടു​ത്തു​വ​യ്ക്ക​ല്‍. തു​ട​ര്‍​ന്ന് മെ​ഗാ ഫ്യൂ​ഷ​ന്‍ ചെ​ണ്ട​മേ​ളം വ​യ​ലി​ന്‍.28ന് ​മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മ​ദി​നം. രാ​വി​ലെ 6.30ന് കു​ര്‍​ബാ​ന. ന​വം​ബ​ര്‍ രണ്ട്, മൂന്ന് തീ​യ​തി​ക​ളി​ലാ​ണ് എ​ട്ടാ​മി​ടം.

വി​കാ​രി ഫാ. ​പോ​ള്‍ മാ​ട​ശേ​രി, സ​ഹ​വി​കാ​രി ഫാ. ​അ​ല​ന്‍ കാ​ളി​യ​ങ്ക​ര, ക​ൺ​വീ​ന​ർ​മാ​രാ​യ ഡി​നോ ദേ​വ​സി ഇ​ട​പ്പു​ള​വ​ന്‍, ഇ​മ്മാ​നു​വ​ല്‍ ക​രോ​ട്ട​പ്പു​റം, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ത​ങ്ക​ച്ച​ന്‍ തേ​യ്ക്കാ​നം, കൈക്കാ​​ര​ന്മാ​രാ​യ ലി​യോ പോ​ള്‍ ആ​പ്പാ​ട​ന്‍, സാ​ബു ചു​ള്ളി, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ഇ.​വി. ബെ​ഞ്ച​മി​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.