മൂ​വാ​റ്റു​പു​ഴ: സ​മൂ​ഹ​ത്തി​ന്‍റെ ഭാ​വി രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​ഘ​ട​ന​യു​ടെ പ​ങ്ക് അ​നി​വാ​ര്യ​മെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് ത​ല മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മേ​ക്ക​ട​ന്പ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു ക്യാ​ന്പ്.

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മി​നി എ​ൽ​ദോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ് സു​നി​ല സി​ബി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ രാ​ജ​ല​ക്ഷ​മി, ജ​യ സോ​മ​ൻ, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​ണ്‍, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ര​ജി​ത പി, ​സി​ന്ധു ബെ​ന്നി, മു​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ മേ​രി പീ​റ്റ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ന്‍റി ഏ​ബ്ര​ഹാം, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ ബീ​വി, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ. ​സു​നി​ത, സെ​ക്ര​ട്ട​റി സി​നി​ജ സ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പോ​ത്താ​നി​ക്കാ​ട്: മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മ​ഞ്ഞ​ള്ളൂ​ർ ബ്ലോ​ക്ക് ക്യാ​ന്പ് പോ​ത്താ​നി​ക്കാ​ട് ഇ​ന്ദി​രാ​ഭ​വ​നി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ശാ ജി​മ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നി​ല സി​ബി മെ​ന്പ​ർ​ഷി​പ്പ് ലോ​ഞ്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ​ല​ക്ഷ്മി കു​റു​മോ​ത്ത് ക്ലാ​സ് ന​യി​ച്ചു.

മ​ഞ്ഞ​ള്ളൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സു​ബാ​ഷ് ക​ട​യ്ക്കോ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​യ സോ​മോ​ൻ, സ​നി​ത ബി​ജു, ബി​ന്ദു ഗോ​പി, സി​ന്ധു ബെ​ന്നി, അ​ല​ക്സി സ്ക​റി​യ, ഷാ​ജി സി. ​ജോ​ണ്‍, കെ.​വി. കു​ര്യാ​ക്കോ​സ്, സ​ന്തോ​ഷ് ഐ​സ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.