ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ചെ​സ് ടൂ​ര്‍​ണ​മെ​ന്‍റ്
Monday, September 23, 2024 11:35 PM IST
നീ​ലൂ​ര്‍: സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ചെ​സ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ബി. ​ഗൗ​രി (സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ച്ച്എ​സ്, മാ​ന​ത്തൂ​ര്‍), ജൊ​ഹാ​ന്‍ ജോ​ണ്‍ ടോ​ജോ (സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍, നീ​ലൂ​ര്‍), സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ റി​ച്ചാ​ര്‍​ഡ് ജെ​യി​മി​ന്‍ (മേ​രി​ലാ​ന്‍​ഡ് പ​ബ്ലി​ക് സ്‌​കൂ​ള്‍, ക​ലൂ​ര്‍), ഇ​ഷാ​ന്‍ അ​ന്‍​സാ​രി (മൈ​ക്ക ഇ​എം​എ​ച്ച്എ​സ്, കാ​ഞ്ഞി​ര​പ്പ​ള്ളി) എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി കാ​ഷ് അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​രാ​യി. 20 സ്‌​കൂ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ റി​ച്ചാ​ര്‍​ഡ് ജെ​യി​മി​ന്‍ (മേ​രി​ലാ​ന്‍​ഡ് പ​ബ്ലി​ക് സ്‌​കൂ​ള്‍, ക​ലൂ​ര്‍) എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി.


വി​ജ​യി​ക​ളെ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു പാ​റ​ത്തൊ​ട്ടി, പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​സ​ഫ് എ​ഴു​പ​റ​യി​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ക​ല്ല​റ​ക്ക​ല്‍, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​ജെ. പോ​ള്‍ ക​ള​പ്പു​ര കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.