ആം​ഗ്യ ഭാ​ഷാ വി​ദ​ഗ്ധ​ൻ ഫാ. ​ബി​ജു മൂ​ല​ക്ക​ര​യെ ആ​ദ​രി​ച്ചു
Tuesday, September 24, 2024 4:21 AM IST
കോ​ട്ട​യം: ദ​ർ​ശ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​വും ഫി​ൽ​ക്കോ​സും ചേ​ർ​ന്ന് ലോ​ക ആം​ഗ്യ ഭാ​ഷാ ദി​നാ​ച​ര​ണം ന​ട​ത്തി. ദ​ർ​ശ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആം​ഗ്യ ഭാ​ഷാ വി​ദ​ഗ്ധ​ൻ ഫാ. ​ബി​ജു മൂ​ല​ക്ക​ര​യെ ആ​ദ​രി​ച്ചു. പി.​ടി. സ​ജു​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

2017 മു​ത​ൽ കേ​ൾ​വി- സം​സാ​ര വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കാ​യി അ​യ്മ​ന​ത്ത് ന​വ​ധ്വ​നി എ​ന്ന പ്ര​സ്ഥാ​നം ന​ട​ത്തി​വ​രി​ക​യാ​ണ് ഫാ. ​ബി​ജു മൂ​ല​ക്ക​ര.


ദ​ർ​ശ​ന സാം​സ്കാ​രി​ക കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​എ​മി​ൽ പു​ള്ളി​ക്കാ​ട്ടി​ൽ, വി.​ബി. ബി​നു, ഫി​ൽ​ക്കോ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ആ​ന​ന്ദ​ക്കു​ട്ട​ൻ, അ​ജി കെ. ​ജോ​സ്, ടി. ​ശ​ശി​കു​മാ​ർ, ജി​ജോ വി. ​ഏ​ബ്ര​ഹാം, എം.​ബി. സു​കു​മാ​ര​ൻ നാ​യ​ർ, കെ.​ജി. അ​ജി​ത്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.