ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, September 24, 2024 4:21 AM IST
വൈ​ക്കം: സ്വ​ച്ച​ത ഹി ​സേ​വ ക്യാ​മ്പ​യി​ന്‍റെ ന​ഗ​ര​സ​ഭാ​ത​ല ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​താ രാ​ജേ​ഷ് വൃ​ക്ഷ തൈ​ന​ട്ട് നി​ർ​വ​ഹി​ച്ചു.

കൗ​ൺ​സി​ല​ർ ബി​ന്ദു​ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ എ​ൻ. അ​യ്യ​പ്പ​ൻ, രാ​ധി​കാ ശ്യാം, ​ബി. രാ​ജ​ശേ​ഖ​ര​ൻ, എ​ബ്ര​ഹാം പ​ഴ​യ​ക​ട​വ​ൻ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി സൗ​മ്യ ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി.​പി. അ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.