വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം പ്ര​ഖ്യാ​പ​ന​വും പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​വും ഇ​ന്ന്
Tuesday, September 24, 2024 4:21 AM IST
ച​ങ്ങ​നാ​ശേ​രി: വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പു​തു​ച്ചി​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം പ്ര​ഖ്യാ​പ​ന​വും പു​തു​താ​യി നി​ര്‍മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് മ​ന്ത്രി വീ​ണ ജോ​ര്‍ജ് നി​ര്‍വ​ഹി​ക്കും. രാ​വി​ലെ 10ന് ​ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് വി​ഹി​ത​മാ​യ 35 ല​ക്ഷം രൂ​പ​യും എ​ന്‍എ​ച്ച്എം വി​ഹി​ത​മാ​യ 1.10 കോ​ടി രൂ​പ​യും ചേ​ര്‍ത്ത് 1.45 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം​നി​ര്‍മി​ച്ച​ത്.

രോ​ഗി​ക​ള്‍ക്കു വി​ശ്ര​മ​സൗ​ക​ര്യം, ഓ​ഫീ​സ്, ലാ​ബ്, ഡോ​ക്ട​ര്‍മാ​ര്‍ക്കും ജീ​വ​ന​ക്കാ​ര്‍ക്കും ഫീ​ല്‍ഡ് സ്റ്റാ​ഫി​നു​മു​ള്ള വി​ശ്ര​മ​മു​റി​ക​ള്‍ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പു​തു​ച്ചി​റ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തെ 2021ലാ​ണ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് ഉ​യ​ര്‍ത്തി​യ​ത്.


കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. രാ​ജു, ആ​രോ​ഗ്യ​കേ​ര​ളം ഡി​പി​എം ഡോ. ​വ്യാ​സ് സു​കു​മാ​ര​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ജ​യ​കു​മാ​ര്‍, ഡി​എം​ഒ ഡോ. ​പ്രി​യ എ​ന്‍, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം സു​ധാ കു​ര്യ​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഷി​ന്‍ ത​ല​ക്കു​ളം, സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍മാ​രാ​യ ഷേ​ര്‍ലി തോ​മ​സ്, ലാ​ലി​മ്മ ടോ​മി, ശ​ശി​കു​മാ​ര്‍ ത​ത്ത​ന​പ്പ​ള്ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം​ങ്ങ​ളാ​യ വ​ര്‍ഗീ​സ് ആ​ന്‍റ​ണി, മാ​ത്തു​ക്കു​ട്ടി പ്ലാ​ത്താ​നം, ലൈ​സാ​മ്മ ആ​ന്‍റ​ണി, ടീ​ന റോ​ബി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.