കോ​ട്ട​യം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൂ​ര്‍വ അ​ധ്യാ​പ​ക സം​ഘ​ട​നാ സ​മ്മേ​ള​ന​വും ഓ​ണാ​ഘോ​ഷ​വും
Tuesday, September 24, 2024 4:21 AM IST
കോ​ട്ട​യം: കോ​ട്ട​യം ഗ​വ​ണ്‍മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൂ​ര്‍വ അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ സ​മ്മേ​ള​ന​വും ഓ​ണാ​ഘോ​ഷ​വും ഡോ. ​മാ​ത്യു പാ​റ​യ്ക്ക​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് ഡോ. ​ശോ​ഭ​ന മോ​ഹ​ന്‍ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​മാ​ത്യു പാ​റ​യ്ക്ക​ന്‍, ഡോ. ​കെ.​പി. പൗ​ലോ​സ്, ഡോ. ​പി.​ജി. രാ​മ​കൃ​ഷ്ണ​പി​ള്ള, ഡോ. ​വി.​കെ. ഭാ​സ്‌​ക​ര​ന്‍, ഡോ. ​എ​ലി​സ​ബ​ത്ത്, ഡോ. ​തോ​മ​സ്, ഡോ. ​രാ​ധാ ഹ​രി​ലാ​ല്‍, ഡോ. ​എം.​ഐ. ജോ​യി, ഡോ. ​കെ.​ആ​ര്‍. ഹ​രി​ലാ​ല്‍, ഡോ. ​റോ​യി ഏ​ബ്ര​ഹാം ക​ള്ളി​വ​യ​ലി​ല്‍, ഡോ. ​ടി.​യു. സു​കു​മാ​ര​ന്‍, ഡോ. ​ശോ​ഭ​ന മോ​ഹ​ന്‍ദാ​സ്, ഡോ. ​സു​ഗു​ണ​ദേ​വി, ഡോ. ​ജോ​ര്‍ജ് വ​ര്‍ഗീ​സ്, ഡോ. ​വി.​സി. സ​തീ​ഷ്, സി.​കെ. ല​ക്ഷ്മ​ണ​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.