മ​ഹി​ളാ കോ​ൺ​ഗ്ര​സ് അം​ഗ​ത്വ​വി​ത​ര​ണം
Monday, September 23, 2024 11:35 PM IST
പൊ​ൻ​കു​ന്നം: മ​ഹി​ളാ കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ അം​ഗ​ത്വ​വി​ത​ര​ണം ചി​റ​ക്ക​ട​വ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ലൂ​സി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ മൂ​ല​കു​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ട്ര​ഷ​റ​ർ ബി​ൻ​സി ബൈ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഡാ​നി​ജോ​സ്, പ്രീ​ത ബി​ജു, ലൈ​സാ​മ്മ സ​ണ്ണി, ഏ​ലി​ക്കു​ട്ടി ജോ​സ​ഫ്, ലൗ​ലി തോ​മ​സ്, സാ​ലി ന​ല്ലേ​പ്പ​റ​മ്പി​ൽ, റൂ​ബി സേ​തു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.