മാ​ഞ്ഞൂ​ര്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ ബ്രാ​ഹ്‌​മ​ണി​പ്പാ​ട്ട് ഉ​ത്സ​വം
Monday, September 23, 2024 6:06 AM IST
ക​ടു​ത്തു​രു​ത്തി: കു​മാ​ര​ന​ല്ലൂ​ര്‍ ഊ​രാ​ണ്മ ദേ​വ​സ്വം കീ​ഴൂ​ട്ട് ക്ഷേ​ത്ര​മാ​യ മാ​ഞ്ഞൂ​ര്‍ തെ​ക്കും​ഭാ​ഗം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ബ്രാ​ഹ്‌​മി​ണി പാ​ട്ട് ഉ​ത്സ​വം ഇ​ന്ന് തു​ട​ങ്ങും. ഇ​ന്ന​ലെ വൈ​കൂ​ന്നേ​രം കു​മാ​ര​ന​ല്ലൂ​ര്‍ ദേ​വീ ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട തി​രു​വാ​ഭ​ര​ണ-​സിം​ഹ​വാ​ഹ​ന ഘോ​ഷ​യാ​ത്ര രാ​ത്രി ഏ​ഴി​ന് മാ​ഞ്ഞൂ​ര്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ​ത്തി.

വൈ​കു​ന്നേ​രം ബ്രാ​ഹ്‌​മ​ണി​യ​മ്മ​യെ​യും ക്ഷേ​ത്ര​ത്തി​ലേ​ക്ക് സ്വീ​ക​രി​ച്ചാ​ന​യി​ച്ചു. അ​നു​ഷ്ഠാ​ന​ക​ല​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ക്ഷേ​ത്ര​സം​ഗീ​ത​ക​ലാ​രൂ​പ​മാ​ണ് ബ്രാ​ഹ്‌​മ​ണി​പ്പാ​ട്ട്. കേ​ര​ള​ത്തി​ലെ അ​പൂ​ര്‍​വം ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ഈ ​അ​നു​ഷ്ഠാ​നം നി​ല​നി​ല്‍​ക്കു​ന്ന​ത്. സ്ത്രീ ​സ​മൂ​ഹ​ത്തി​ന് മാ​ത്രം അ​വ​ത​രി​പ്പി​ക്കാ​ന്‍ അ​വ​കാ​ശ​മു​ള്ള ബ്രാ​ഹ്‌​മ​ണി​പ്പാ​ട്ട് ന​മ്പീ​ശ​ന്‍ കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​ക​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.


ബ്രാ​ഹ്‌​മ​ണി​യ​മ്മ എ​ന്ന് ഇ​വ​ര്‍ അ​റി​യ​പ്പെ​ടു​ന്നു. ല​ളി​ത​സം​ഗീ​ത​ത്തി​ല്‍ വേ​ദോ​ച്ചാ​ര​ണ രൂ​പ​ത്തി​ലാ​ണ് ബ്രാ​ഹ്‌​മി​ണി​പ്പാ​ട്ട് ശ്ര​വ്യ​മാ​കു​ന്ന​ത്.

ദേ​വി​യു​ടെ കേ​ശാ​ദി​പാ​ദ-​പാ​ദാ​ദി​കേ​ശ വ​ര്‍​ണ​ന​യാ​ണ് ബ്രാ​ഹ്‌​മ​ണി​പ്പാ​ട്ടി​ന്‍റെ ഇ​തി​വൃ​ത്തം. കു​മാ​ര​ന​ല്ലൂ​ര്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ബ്രാ​ഹ്‌​മ​ണി​യ​മ്മ​യാ​യ ശ്രീ​ദേ​വി​യ​മ്മ​യാ​ണ് മാ​ഞ്ഞൂ​രി​ല്‍ ബ്രാ​ഹ്‌​മി​ണി പാ​ട്ട് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ര്‍ 20ന് ​ബ്രാ​ഹ്‌​മി​ണി പാ​ട്ട് ഉ​ത്സ​വം സ​മാ​പി​ക്കും.