സ്വ​ത​ന്ത്ര സ​ഹ​ക​ര​ണ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വി​ജ​യം
Tuesday, September 24, 2024 4:21 AM IST
കു​മ​ര​കം: 1070-ാം ന​മ്പ​ർ കു​മ​ര​കം വ​ട​ക്കും​ഭാ​ഗം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഭ​ര​ണ സ​മി​തി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു.

ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ രാ​ജു മാ​ത്യു വി​ശാ​ഖം​ത​റ, ടി.​കെ. മ​ണി​ലാ​ൽ ക​റു​ക​യി​ൽ, കെ.​ടി. രാ​ജേ​ഷ് ക​ള​രി​ക്ക​ൽ, ബെ​ന്നി തോ​മ​സ് പെ​രു​മ്പ​ള​ത്തു​ശേ​രി​ൽ, പി.​ജെ. തോ​മ​സ് പു​ന്ന​വേ​ലി​ൽ എ​ന്നി​വ​രും വ​നി​ത സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ കു​ഞ്ഞു​മോ​ൾ ജോ​സ​ഫ് കാ​പ്പി​ൽ, മേ​രി​ക്കു​ട്ടി ജോ​ൺ പ​തി​ന​ഞ്ചി​ൽ​ചി​റ എ​ന്നി​വ​രും, നി​ക്ഷേ​പ​ക വി​ഭാ​ഗ​ത്തി​ൽ കെ.​ജെ. കു​ഞ്ഞു​മോ​ൻ ക​രീ​ത്ര​യും എ​സ് സി/ ​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ എ​ൻ.​വി. സ​ത്യ​ൻ നി​ക​ർ​ത്തി​ലും 40 വ​യ​സി​ൽ താ​ഴെ​യു​ള്ള പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ നി​ന്നും റ്റോ​ബി​ൻ ജോ​ർ​ജ് മേ​ലു​വ​ള്ളി​ലും വ​നി​താ വി​ഭാ​ഗ​ത്തി​ൽ നി​ന്നും ദി​വ്യ​മോ​ൾ ദേ​വ​ദാ​സ് ക​മ്പി​യി​ൽ എ​ന്നി​വ​രു​മാ​ണ് വി​ജ​യി​ച്ച​ത്.