മി​ഷ​ന്‍ 2025 ഒ​രു​ക്കം: കോ​ണ്‍ഗ്ര​സ് മാ​ഞ്ഞൂ​ര്‍ മ​ണ്ഡ​ലം നേ​തൃ​ക്യാ​മ്പ് ന​ട​ത്തി
Tuesday, September 24, 2024 4:21 AM IST
കു​റു​പ്പ​ന്ത​റ: ത്രിത​ല പ​ഞ്ചാ​യ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള കോ​ണ്‍ഗ്ര​സ് മാ​ഞ്ഞൂ​ര്‍ മ​ണ്ഡ​ലം നേ​തൃ​പ​രി​ശീ​ല​ന ക്യാ​മ്പ് ന​ട​ന്നു. മേ​മ്മു​റി ലി​റ്റി​ല്‍ ഫ്ള​വ​ര്‍ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ക്യാ​മ്പ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നോ സ​ക്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​എ​സ്. ര​ഘു​റാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ കു​ഞ്ഞ് ഇ​ല്ലം​പ​ള്ളി, ടോ​മി ക​ല്ലാ​നി, റ്റി. ​ജോ​സ​ഫ്, മോ​ഹ​ന്‍ ഡി. ​ബാ​ബു, ജാ​ന്‍സ് കു​ന്ന​പ്പ​ള്ളി, ബി​ജു പു​ന്ന​ത്താ​നം, ജി.​ഗോ​പ​കു​മാ​ര്‍, സു​നു ജോ​ര്‍ജ്തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.