മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​നം: അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് വേ​റി​ട്ട പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്നു
Sunday, September 22, 2024 6:48 AM IST
അ​​ക​​ല​​ക്കു​​ന്നം: മാ​​ലി​​ന്യ​​മു​​ക്തം ന​​വ​​കേ​​ര​​ളം ര​​ണ്ടാം​​ഘ​​ട്ട പ്ര​​ചാ​​ര​​ണ​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി അ​​ക​​ല​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് മാ​​ലി​​ന്യ നി​​ര്‍​മാ​​ര്‍​ജ​​ന​​ത്തി​​നാ​​യി വേ​​റി​​ട്ട പ​​ദ്ധ​​തി​​ക​​ള്‍ ന​​ട​​പ്പി​​ലാ​​ക്കു​​ന്നു. ജ​​ന​​കീ​​യ പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ മു​​ഴു​​വ​​ന്‍ വീ​​ടു​​ക​​ളും സ​​ന്ദ​​ര്‍​ശി​​ച്ച് മി​​ക​​ച്ച രീ​​തി​​യി​​ല്‍ മാ​​ലി​​ന്യ​​സം​​സ്‌​​ക​​ര​​ണം ന​​ട​​ത്തു​​ക​​യും ശു​​ചി​​യാ​​യി സൂ​​ക്ഷി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന വീ​​ടു​​ക​​ള്‍ ക​​ണ്ടെ​​ത്തി അ​​വാ​​ര്‍​ഡു​​ക​​ളും പ്ര​​ശം​​സാ​പ​​ത്ര​​വും ന​​ല്കു​​ന്ന​​താ​​ണ് പ​​ദ്ധ​​തി. ഈ ​​പ​​ദ്ധ​​തി​​യി​​ലൂ​​ടെ മു​​ഴു​​വ​​ന്‍ വീ​​ടു​​ക​​ളെ​​യും മാ​​ലി​​ന്യ​​മു​​ക്ത​​മാ​​ക്കാ​​നും പ​​ഞ്ചാ​​യ​​ത്തി​​നെ മാ​​ലി​​ന്യ​​മു​​ക്ത പ​​ഞ്ചാ​​യ​​ത്താ​​ക്കി പ്ര​​ഖ്യാ​​പി​​ക്കാ​​നു​​മാ​​ണ് ല​​ക്ഷ്യം.

ഇ​​തി​​നാ​​യി വാ​​ര്‍​ഡ് ത​​ല മോ​​ണി​​റ്റ​​റിം​​ഗ് സ​​മി​​തി​​ക​​ള്‍ രൂ​​പീ​​ക​​രി​​ക്കും. ഇ​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ മി​​ക​​ച്ച വീ​​ടു​​ക​​ള്‍ ക​​ണ്ടെ​​ത്തും. പ​​ഞ്ചാ​​യ​​ത്തു​ത​​ല വി​​ദ​​ഗ്ധ​സ​​മി​​തി അ​​ന്തി​​മ​വി​​ല​​യി​​രു​​ത്ത​​ല്‍ ന​​ട​​ത്തും. പ​​ഞ്ചാ​​യ​​ത്തി​​ലെ മു​​ഴു​​വ​​ന്‍ സ്‌​​ക​​കൂ​​ളു​​ക​​ളി​​ലെ​​യും സ്‌​​കൗ​​ട്ട് ആ​ൻ​ഡ് ഗൈ​​ഡ​​ന്‍​സ് വോ​​ള​​ണ്ടേ​​യേ​​സി​ന്‍റെ​​യും വി​​വി​​ധ ക്ല​​ബ്ബു​ക​​ളു​​ടെ​​യും സേ​​വ​​ന​​വും തേ​​ടും. ഇ​​തി​​ലൂ​​ടെ കു​​ട്ടി​​ക​​ളി​​ലേ​​ക്കും മാ​​ലി​​ന്യ​​സം​​സ്‌​​ക​​ര​​ണ​​ത്തി​​ന്‍റെ അ​​വ​​ബോ​​ധം എ​​ത്തി​​കു​​ക​​യു​​മാ​​ണ് ല​​ക്ഷ്യം.

പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം ഒ​​ക്‌​ടോ​​ബ​​ര്‍ ഒ​ന്നി​ന് ​ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ജോ​​ണ്‍ വി. ​​സാ​​മു​​വ​​ല്‍ നി​​ര്‍​വ​​ഹി​​ക്കും. പ​​ദ്ധ​​തി​​യു​​ടെ ന​​ട​​ത്തി​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ​​ഞ്ചാ​​യ​​ത്ത് ഹാ​​ളി​​ല്‍ ന​​ട​​ന്ന സം​​ഘാ​​ട​​ക സ​​മി​​തി യോ​​ഗ​​വും, സ്‌​​കൂ​​ള്‍ പ്ര​​തി​​നി​​ധി​​ക​​ളു​​ടെ യോ​​ഗ​​വും പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സി​​ന്ധു അ​​നി​​ല്‍​കു​​മാ​​ര്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​ന്‍റ് മാ​​ത്തു​​ക്കു​​ട്ടി ഞാ​​യ​​ര്‍​കു​​ളം അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. വി​​വി​​ധ സം​​ഘ​​ട​​നാ നേ​​താ​​ക്ക​​ള്‍, വി​​വി​​ധ ഘ​​ട​​ക​​സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ള്‍, ക്ല​​ബ് പ്ര​​തി​​നി​​ധി​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.


ശു​​ചി​​ത്വ​​മി​​ഷ​​ന്‍ ബ്ലോ​​ക്ക് റി​​സോ​​ഴ്‌​​സ് പേ​​ഴ്‌​​സ​​ണ്‍ ഹ​​രി​​കു​​മാ​​ര്‍ മ​​റ്റ​​ക്ക​​ര, ആ​​ര്‍​ജി​​എ​​സ്എ ബ്ലോ​​ക്ക് കോ-​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ ആ​​ശി​​ഷ്, ന​​വ​​ക​​ര​​ള​​മി​​ഷ​​ന്‍ ആ​​ര്‍​പി ഷെ​​ഫി, കൃ​​ഷി ഓ​​ഫീ​​സ​​ര്‍ ഡോ. ​​രേ​​വ​​തി ച​​ന്ദ്ര​​ന്‍, പ​​ഞ്ചാ​​യ​​ത്ത് അ​​സി​. സെ​​ക്ര​​ട്ട​​റി ജി. ​​മ​​നോ​​ജ്, വി​​ഇ​​ഒ അ​​മ​​ല മാ​​ത്യു, രാ​​ഹു​​ല്‍, പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി സ​​ജി​​ത്ത് മാ​​ത്യൂ​​സ്, മു​​ണ്ട​​ന്‍​കു​​ന്ന് പി​​എ​​ച്ച്സി ഹെ​​ല്‍​ത്ത് ഇ​​ന്‍​പെ​​ക്ട​​ര്‍ ജോ​​ണ്‍​സ​​ണ്‍ പി. ​​മാ​​ത്യു, പ​​ഞ്ചാ​​യ​​ത്ത് മെ​​മ്പ​​ര്‍​മാ​​രാ​​യ ജാ​​ന്‍​സി ബാ​​ബു, രാ​​ജ​​ശേ​​ഖ​​ര​​ന്‍ നാ​​യ​​ര്‍, മാ​​ത്തു​​ക്കു​​ട്ടി ആ​​ന്‍റ​​ണി, കെ.​​കെ. ര​​ഘു തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.