നേ​​വീ​​സ് സാ​​ജ​​ന്‍ അ​​നു​​സ്മ​​ര​​ണ​​വും മെ​​ഡി​​ക്ക​​ല്‍ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണ​​വും
Sunday, September 22, 2024 2:19 AM IST
കോ​​ട്ട​​യം: അ​​കാ​​ല​​ത്തി​​ല്‍ പൊ​​ലി​​ഞ്ഞ നേ​​വീ​​സ് സാ​​ജ​​ന്‍റെ അ​​വ​​യ​​വ​​ങ്ങ​​ള്‍ സ്വീ​​ക​​രി​​ച്ച​​വ​​രു​​ടെ സ്‌​​നേ​​ഹ​​സം​​ഗ​​മ​​വും നി​​ര്‍​ധ​​ന രോ​​ഗി​​ക​​ള്‍​ക്കു​​ള്ള മെ​​ഡി​​ക്ക​​ല്‍ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണ​​വും 24നു ​​ന​​ട​​ക്കും. ന്യു​​വോ ഫൗ​​ണ്ടേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ക​​ള​​ത്തി​​പ്പ​​ടി വെ​​ട്ടി​​ക്ക​​ല്‍ ലി​​റ്റി​​ല്‍ ഫ്‌​​ള​​വ​​ര്‍ പ​​ള്ളി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ രാ​​വി​​ലെ 10നു ​​ചേ​​രു​​ന്ന സ​​മ്മേ​​ള​​നം തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വി​​ജ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വി.​​ടി. സോ​​മ​​ന്‍​കു​​ട്ടി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.


വി​​ജ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്തി​​ലെ നി​​ര്‍​ധ​​ന​​രോ​​ഗി​​ക​​ള്‍​ക്ക് വീ​​ല്‍ ചെ​​യ​​റു​​ക​​ള്‍, വോ​​ക്കിം​​ഗ് സ്റ്റി​​ക്കു​​ക​​ള്‍, ക​​മ്മോ​​ട് ക​​സേ​​ര​​ക​​ള്‍, എ​​യ​​ര്‍ ബ​​ഡു​​ക​​ള്‍, വോ​​ക്ക​​റു​​ക​​ള്‍ എ​​ന്നി​​വ വി​​ത​​ര​​ണം ചെ​​യ്യും. നേ​​വി​​സ് സാ​​ജ​​ന്‍റെ അ​​വ​​യ​​വ​​ങ്ങ​​ള്‍ സ്വീ​​ക​​രി​​ച്ച​​വ​​ര്‍ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ എ​​ത്തി​​ച്ചേ​​രും.