കേ​ര​ള കോ​ൺ​ഗ്ര​സ്-​എം കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം സ​മ്മേ​ള​നം
Sunday, September 22, 2024 11:11 PM IST
വാ​ഴൂ​ർ: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം സ​മ്മേ​ള​നം ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​രു തെ​ര​ഞ്ഞെ​ടു​പ്പും ഒ​ന്നി​ന്‍റെ​യും ആ​വ​ർ​ത്ത​ന​മ​ല്ലെ​ന്നും ഇ​ന്ത്യ​യി​ലൊ​രു സ്ഥ​ല​ത്തും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സം​സ്ഥാ​ന - ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കാ​റി​ല്ലെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​യി​ൽ ത​ന്നെ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ഉ​റ​ച്ചു നി​ൽ​ക്കു​മെ​ന്നും മു​ൻ​കാ​ല​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ൾ അ​തേ നി​ല​യി​ൽത്ത​ന്നെ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ്, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എം. മാ​ത്യു, ഷാ​ജി പാ​മ്പൂ​രി, ഡോ. ​ബി​ബി​ൻ കെ. ​ജോ​സ്, റെ​ജി പോ​ത്ത​ൻ, സു​നി​ൽ കു​ന്ന​ക്കാ​ട്ട്, സ​ണ്ണി​ക്കു​ട്ടി അ​ഴ​ക​മ്പ്ര, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, എം.​സി. ചാ​ക്കോ, ശ്രീ​കാ​ന്ത് എ​സ്. ബാ​ബു, ജെ​സി ഷാ​ജ​ൻ, ഡി​നു കി​ങ്ങ​ണം​ചി​റ, രാ​ഹു​ൽ ബി. ​പി​ള്ള, അ​മ​ൽ മോ​ൻ​സി, ജോ​സ് പി. ​ജോ​ൺ, എ​ൻ. ജ​യ​പ്ര​കാ​ശ്, ജോ​ൺ​സി ജോ​ൺ, കെ. ​സെ​ബാ​സ്റ്റ്യ​ൻ, പി. ​ബേ​സി​ൽ, കെ.​എ​സ്. ജോ​സ​ഫ്, ഷാ​ജി ന​ല്ലേ​പ്പ​റ​മ്പി​ൽ, സ​ൻ​ജോ വി. ​ആ​ന്‍റ​ണി, ഷാ​ജ​ൻ മ​ണ്ണം​പ്ലാ​ക്ക​ൽ, സി. ​മ​നോ​ജ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.