ഉ​മ്മ​ൻ​ചാ​ണ്ടി ഫൗ​ണ്ടേ​ഷൻ ആ​ദ്യ വീ​ട് സമർപ്പിച്ചു
Sunday, September 22, 2024 6:48 AM IST
അ​​ക​​ല​​ക്കു​​ന്നം: ഉ​​മ്മ​​ൻ ചാ​​ണ്ടി ഫൗ​​ണ്ടേ​​ഷ​​ൻ പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ അ​​ർ​​ഹ​​രാ​​യ ആ​​ളു​​ക​​ൾ​​ക്ക് നി​​ർ​​മി​​ച്ചു ന​​ൽ​​കു​​ന്ന 50 വീ​​ടു​​ക​​ളി​​ൽ ആ​​ദ്യ​​ത്തെ വീ​​ട് അ​​ക​​ല​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​ലെ 12-ാം വാ​​ർ​​ഡി​​ൽ ക​​രി​​മ്പി​​ക്ക​​ൽ വീ​​ട്ടി​​ൽ സി​​റി​​യ​​കി​​ന് ചാ​​ണ്ടി ഉ​​മ്മ​​ൻ എം​​എ​​ൽ​​എ കൈ​​മാ​​റി ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു.

ഫ്ര​​ണ്ട്‌​​സ് ഓ​​ഫ് ഭി​​സ്ബ​​റോ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് ഉ​​മ്മ​​ൻ​ ചാ​​ണ്ടി ഫൗ​​ണ്ടേ​​ഷ​​ൻ ഭ​​വ​​ന നി​​ർ​​മാ​​ണം പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​ത്.​​സ​​മൂ​​ഹ​​ത്തി​​ലെ നി​​രാ​​ലം​​ബ​​രാ​​യ ആ​​ളു​​ക​​ൾ​​ക്ക് ആ​​ശ്വാ​​സ​​മാ​​വു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തെ മു​​ൻ നി​​ർ​​ത്തി സ്ഥാ​​പി​​ത​​മാ​​യ ഉ​​മ്മ​​ൻ​ ചാ​​ണ്ടി ഫൗ​​ണ്ടേ​​ഷ​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ നി​​ർ​മാ​​ണം ന​​ട​​ന്നു​വ​​രു​​ന്ന 49 വീ​​ടു​​ക​​ൾ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി ത​​ന്നെ പൂ​​ർ​​ത്തി​​യാ​​ക്കി ന​​ൽ​​കു​​മെ​​ന്ന് ഫൗ​​ണ്ടേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ കൂ​​ടി​​യാ​​യ ചാ​​ണ്ടി ഉ​​മ്മ​​ൻ എം​എ​​ൽ​എ പ​​റ​​ഞ്ഞു.


കെ.​കെ. രാ​​ജു, ബി​​ജു ഏ​​ബ്ര​​ഹാം, മ​​ധു മോ​​ഹ​​ന​​ൻ, മാ​​ത്ത​​ച്ച​​ൻ താ​​മ​​ര​​ശേ​രി, ജീ​​നാ ജോ​​യി, ഷി​​ജാ സെ​​ബാ​​സ്റ്റ്യ​​ൻ, മ​​റ്റ് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ മു​​ത​​ലാ​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.