ഓണാഘോഷം ഇന്ന്
Sunday, September 22, 2024 6:48 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: ശ​​ക്തി​​ന​​ഗ​​ർ റെ​​സി​​ഡ​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ ഓ​​ണാ​​ഘോ​​ഷ​​ങ്ങ​​ൾ ഇ​​ന്ന് ന​​ട​​ത്തും. ആ​​ഘോ​​ഷ​​ങ്ങ​​ളോ​​ട​​നു​​ബ​​ന്ധി​​ച്ച് സൗ​​ജ​​ന്യ കേ​​ൾ​​വി പ​​രി​​ശോ​​ധ​​നാ ക്യാ​​മ്പും ന​​ട​​ത്തും. രാ​​വി​​ലെ 10ന് ​​ക്ഷേ​​ത്ര​​സം​​ര​​ക്ഷ​​ണ സ​​മി​​തി ഹാ​​ളി​​ൽ ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ദി​​നേ​​ശ് ആ​​ർ. ഷേ​​ണാ​​യ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. വി​​വി​​ധ പ​​രീ​​ക്ഷ​​ക​​ളി​​ൽ വി​​ജ​​യി​​ച്ച​​വ​​ർ​​ക്ക് പു​​ര​​സ്കാ​​ര​​ങ്ങ​​ൾ സ​​മ്മാ​​നി​​ക്കും.

കേ​​ൾ​​വി പ​​രി​​ശോ​​ധ​​നാ ക്യാ​​മ്പ് ന​​ഗ​​ര​​സ​​ഭാ സ്ഥി​​രം​​സ​​മി​​തി അ​​ധ്യ​​ക്ഷ ബീ​​ന ഷാ​​ജി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. റ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ അ​​പ്പ​​ക്സ് കൗ​​ൺ​​സി​​ൽ ജി​​ല്ലാ പ്ര​​സി​​ഡ​ന്‍റ് കെ.​​എം. രാ​​ധാ​​കൃ​​ഷ്ണ​പി​​ള്ള സ​​ന്ദേ​​ശം ന​​ൽ​​കും. വി​​വി​​ധ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും ക​​ലാ-​കാ​​യി​​ക മ​​ത്സ​​ര​​ങ്ങ​​ളും ന​​ട​​ത്തും. വൈ​​കു​​ന്നേ​​രം 4.30ന് ​​സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ര​​ക്ഷാ​​ധി​​കാ​​രി എം.​​എ​​സ്. മോ​​ഹ​​ൻ​​ദാ​​സ് സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ക്കും. സെ​​ക്ര​​ട്ട​​റി ബി. ​​സു​​നി​​ൽ​​കു​​മാ​​ർ പ്ര​​സം​​ഗി​​ക്കും.


ഏ​​റ്റു​​മാ​​നൂ​​ർ: ചൂ​​ര​​ക്കു​​ള​​ങ്ങ​​ര റെ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​ന്‍റെ ഓ​​ണാ​​ഘോ​​ഷ​​വും കു​​ടും​​ബ​സം​​ഗ​​മ​​വും ഇ​​ന്ന് ഏ​​റ്റു​​മാ​​നൂ​​ര​​പ്പ​​ൻ കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ത്തും. രാ​​വി​​ലെ പ​​താ​​ക ഉ​​യ​​ർ​​ത്തും. തു​​ട​​ർ​​ന്ന് ക​​ലാ-​കാ​​യി​​ക മ​​ത്സ​​ര​​ങ്ങ​​ൾ. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​കു​​ടും​​ബ സം​​ഗ​​മം കേ​​ന്ദ്ര​​മ​​ന്ത്രി ജോ​​ർ​​ജ് കു​​ര്യ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഒ.​​ആ​​ർ. ശ്രീ​​കു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് അ​​മ്പ​​ല​​ക്കു​​ളം മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ഏ​​റ്റു​​മാ​​നൂ​​ര​​പ്പ​​ൻ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ആ​​ർ. ഹേ​​മ​​ന്ത്കു​​മാ​​ർ ഓ​​ണ​​സ​​ന്ദേ​​ശം ന​​ൽ​​കും. ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് എ​​സ്എ​​ച്ച്ഒ ​എ.​​എ​​സ്. അ​​ൻ​​സ​​ൽ സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ക്കും. വൈ​​സ് പ്ര​​സി​​ഡ​ന്‍റ് ബി​​ജോ കൃ​​ഷ്ണ​​ൻ, രാ​​ജ​​പ്പ​​ൻ മു​​ത്തു​​ച്ചി​​പ്പി, പ്ര​​ദീ​​പ് കു​​റു​​പ്പ​​ൻ​​കു​​ന്നേ​​ൽ, സ​​ന്തോ​​ഷ് വി​​ക്ര​​മ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.