പ​രി​ക്കേ​റ്റു
Sunday, September 22, 2024 2:19 AM IST
പാ​ലാ: നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ മ​തി​ലി​ല്‍ ഇ​ടി​ച്ചു പ​രി​ക്കേ​റ്റ മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​രു​ണ്‍ (28), അ​ഭി​ജി​ത്ത് (27) എ​ന്നി​വ​രെ ചേ​ര്‍​പ്പു​ങ്ക​ല്‍ മാര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നാ​ലി​ന് തി​രു​വ​ഞ്ചൂ​ര്‍ ഭാ​ഗ​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കൊ​ച്ചി​യി​ല്‍ പോ​യി മട​ങ്ങി​വ​ന്ന സം​ഘം സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.