സീ​​നി​​യ​​ർ സി​​റ്റി​​സ​​ൺ​​സ് ധ്യാ​​നം ഇ​​ന്നു​​മു​​ത​​ൽ
Sunday, September 22, 2024 6:48 AM IST
ച​​ങ്ങ​​നാ​​ശേ​​രി: കു​​ന്ന​​ന്താ​​നം സീ​​യോ​​ൻ ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ൽ 60 വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള​​വ​​ർ​​ക്കാ​​യി ന​​ട​​ത്തി​​വ​​രു​​ന്ന ഗ്രേ​​സ്ഫു​​ൾ ധ്യാ​​നം ഇ​​ന്ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ആ​​രം​​ഭി​​ക്കും. 25നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന് സ​​മാ​​പി​​ക്കും. നി​​യു​​ക്ത ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും.

പ്രാ​​യ​​മാ​​യ​​വ​​രു​​ടെ ശാ​​രീ​​രി​​ക, മാ​​ന​​സി​​ക, ആ​​ത്മീ​​യ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു​​ള്ള പ്ര​​തി​​വി​​ധ​​ക​​ൾ സം​​ബ​​ന്ധി​​ച്ച പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ളും കൗ​​ൺ​​സ​​ലിം​​ഗും സൗ​​ഖ്യ​​ദാ​​യ​​ക ശു​​ശ്രൂ​​ഷ, വ്യാ​​യാ​​മ പ​​രി​​ശീ​​ല​​നം എ​​ന്നി​​വ​​യു​​ണ്ടാ​​യി​​രി​​ക്കും. വി​​ദ​​ഗ്ധ ഡോ​​ക്‌​​ട​​ർ​​മാ​​രും വൈ​​ദി​​ക​​രും ക്ലാ​​സു​​ക​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കും. ഫോ​​ൺ: 8086399023, 9495107045.