വ​യോ​ജ​ന മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സംഘടിപ്പിച്ചു
Sunday, September 22, 2024 6:48 AM IST
കു​​റി​​ച്ചി: നാ​​ഷ​​ണ​​ല്‍ ആ​​യു​​ഷ് മി​​ഷ​​ന്‍, പ​​ള്ളം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത്, കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്ത്, കു​​റി​​ച്ചി സ​​ര്‍​ക്കാ​​ര്‍ ഹോ​​മി​​യോ ആ​​ശു​​പ​​ത്രി എ​​ന്നി​​വ​​യു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ആ​​യു​​ഷ് വ​​യോ​​ജ​​ന മെ​​ഡി​​ക്ക​​ല്‍ ക്യാ​​മ്പ് എ​​ണ്ണ​​ക്ക​​ച്ചി​​റ സെ​ന്‍റ് സേ​​വ്യേ​​ഴ്സ് പാ​​രി​​ഷ് ഹാ​​ളി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ചു.

പ​​ള്ളം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. ടോ​​മി​​ച്ച​​ന്‍ ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് സു​​ജാ​​ത സു​​ശീ​​ല​​ന്‍ അ​​ധ്യ​​ക്ഷ വ​​ഹി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് അം​​ഗം പ്ര​​ശാ​​ന്ത് മ​​ന​​ന്താ​​നം, ആ​​ശു​​പ​​ത്രി മാ​​നേ​​ജ്‌​​മെ​​ന്‍റ് ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യ അ​​നി​​യ​​ന്‍ കു​​ഞ്ഞ്, ജെ​​യിം​​സ് കാ​​ലാ​​വ​​ട​​ക്ക​​ന്‍, ഹോ​​മി​​യോ ആ​​ശു​​പ​​ത്രി സു​​പ്ര​​ണ്ട് ഡോ. ​​സി​​ജി ഏ​​ബ്ര​​ഹാം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. എ​​ന്‍​എ​​എം മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​​അ​​ഞ്ജ​​ന ച​​ന്ദ്ര​​ന്‍ ക്ലാ​​സു​​ക​​ള്‍ ന​​ട​​ത്തി.


യോ​​ഗ​​ട്രൈ​​ന​​ര്‍ ഡോ. ​​കെ.​​ആ​​ര്‍. അ​​ഖി​​ലേ​​ഷ് ചെ​​യ​​ര്‍ യോ​​ഗ അ​​ഭ്യ​​സി​​പ്പി​​ച്ചു. കു​​റി​​ച്ചി സ​​ര്‍​ക്കാ​​ര്‍ ഹോ​​മി​​യോ ആ​​ശു​​പ​​ത്രി ആ​​ര്‍​എം​​ഒ ഡോ. ​​മാ​​യ എ​​സ്. രാ​​ജ​​പ്പ​​ന്‍, എ​​ന്‍​എ​​എം മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍​മാ​​രാ​​യ ഡോ. ​​സം​​ഗീ​​ത ജി. ​​നാ​​യ​​ര്‍, ഡോ. ​​ആ​​ഷ്മി ബീ​​ഗം, ലാ​​ബ് ടെ​​ക്നി​​ഷ​ന്‍ പ്രി​​യ പ​​ദ്മ​​നാ​​ഭ​​ന്‍, സ്റ്റാ​​ഫ് ന​​ഴ്‌​​സ് ടി​​നു എ​​ന്നി​​വ​​ര്‍ മെ​​ഡി​​ക്ക​​ല്‍ ക്യാ​​മ്പി​​ന് നേ​​തൃ​​ത്വം ന​​ല്‍​കി. ബ്ല​​ഡ് ഷു​​ഗ​​ര്‍, ഹീ​​മോ​​ഗ്ലോ​​ബി​​ന്‍ ര​​ക്ത​​പ​​രി​​ശോ​​ധ​​ന​​ക​​ളും ന​​ട​​ത്തി.