മാ​മ്മൂ​ട് സ​ണ്‍​ഡേ​ സ്‌​കൂ​ള്‍ ജേ​താ​ക്ക​ളാ​യി
Sunday, September 22, 2024 7:05 AM IST
കു​​റു​​മ്പ​​നാ​​ടം: കു​​റു​​മ്പ​​നാ​​ടം ഫൊ​​റോ​​ന സ​​ണ്‍​ഡേ​​സ്‌​​കൂ​​ള്‍ ബൈ​​ബി​​ള്‍ ക​​ലോ​​ത്സ​​വ​​ത്തി​​ല്‍ മാ​​മ്മൂ​​ട് ലൂ​​ര്‍​ദ്മാ​​താ സ​​ണ്‍​ഡേ​ സ്‌​​കൂ​​ള്‍ ഓ​​വ​​റോ​​ള്‍ ട്രോ​​ഫി നേ​​ടി. കു​​റു​​മ്പ​​നാ​​ടം സെ​ന്‍റ് ആ​​ന്‍റ​​ണീ​​സ് സ​​ണ്‍​ഡേ ​സ്‌​​കൂ​​ള്‍ ര​​ണ്ടാം സ്ഥാ​​ന​​വും മാ​​ട​​പ്പ​​ള്ളി ലി​​റ്റി​​ല്‍​ഫ്ല​​വ​​ര്‍ സ​​ണ്‍​സ്‌​​കൂ​​ള്‍ മൂ​​ന്നാം സ്ഥാ​​ന​​വും നേ​​ടി.


ഫൊ​​റോ​​ന സ​​ണ്‍​ഡേ​​സ്‌​​കൂ​​ള്‍ ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​ ​മാ​​ത്യു വ​​ട​​ക്കേ​​റ്റം സ​​മ്മാ​​ന​​ദാ​​നം നി​​ര്‍​വ​​ഹി​​ച്ചു. ഫാ.​ ​ടോ​​മി​​ന്‍ കി​​ഴ​​ക്കേ​​ത്ത​​ല​​യ്ക്ക​​ല്‍, ഫൊ​​റോ​​ന സെ​​ക്ര​​ട്ട​​റി സി​​സ്റ്റ​​ര്‍ അ​​ലീ​​ന എ​​ഫ്‌​​സി​​സി, ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ അ​​ജി ജോ​​സ​​ഫ് മു​​ള​​വ​​ന എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.