ജി.​ ദേ​വ​രാ​ജ​ൻ അ​നു​സ്മ​ര​ണ​വും ഗാ​നസ​ന്ധ്യ​യും
Sunday, September 22, 2024 7:00 AM IST
ത​ല​യോ​ല​പ്പ​റ​മ്പ്:​ പ്ര​മു​ഖ സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​ന്ത​രി​ച്ച ജി.​ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ 97-ാമ​ത് ജ​ന്മ​ദി​നാ​ച​ര​ണ​വും ഗാ​ന​സ​ന്ധ്യ​യും 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ർ ബി ​കെ​യ​ർ ഫൗ​ണ്ടേ​ഷ​നി​ൽ ന​ട​ക്കും.

ദേ​വ​ദാ​രൂ ജി.​ദേ​വ​രാ​ജ​ൻ​ഫൗ​ണ്ടേ​ഷ​നും ആ​ർ​ബി കെ​യ​ർ ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ഗാ​ന​സ​ന്ധ്യ​യും റി​ട്ട. ജ​സ്റ്റീ​സ് കെമാ​ൽ​പാ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വ​നി​താ ക​മ്മീ​ഷ​ൻ മു​ൻ അം​ഗം പ്ര​ഫ.​മോ​ന​മ്മ കോ​ക്കാ​ട്, ആ​ർ.​ബി കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​കെ.​രാ​ജു,അ​ല​ക്സ് കെ.​നൈ​നാ​ൻ, വി​ന​യ​കു​മാ​ർ, ദേ​വ​ദാ​രൂ ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​ർ​ഷാ​ദ്, ടി.​വി.​തോ​മ​സ് ജേ​ക്ക​ബ്, ഡോ. ​എ​ൻ​എ​സ്ബി രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ഊ​ർ​മ്മി​ള ഉ​ണ്ണി, പാ​ഷാ​ണം ​ഷാ​ജി, ബേ​ണി ഇ​ഗ്നേ​ഷ്യ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.


തു​ട​ർ​ന്ന് ന​ട​ത്തു​ന്ന ഗാ​ന​സ​ന്ധ്യ​യി​ൽ ഗ​സ​ൽ ഗാ​യ​ക​ൻ സി.​കെ. സാ​ദി​ക്ക്, പി​ന്ന​ണി ഗാ​യ​ക​രാ​യ ബി​മ​ൽ​പ​ങ്ക​ജ് ,ബി​ൻ ഹാ​ർ​റോ​സ്,ദേ​വ​രാ​ജ​ൻ​ മാ​സ്റ്റ​റു​ടെ ശി​ഷ്യ​നാ​യ മ​ധു​സൂ​ദ​ന​പ്പ​ണി​ക്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.