സാ​​റ്റ​​ലൈ​​റ്റ് വ​​ര്‍​ക്കിം​​ഗ് മോ​​ഡ​​ല്‍ നി​​ര്‍​മി​​ച്ചു ന​​ല്‍​കി
Sunday, September 22, 2024 6:48 AM IST
കോ​​ട്ട​​യം: സെ​​ന്‍റ്ഗി​​റ്റ്‌​​സ് എ​​ന്‍​ജ​​ിനി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ സ്റ്റാ​​ര്‍​ട്ട് അ​​പ്പ് (ടെ​​സാ​​റ്റ്) ക​​മ്പ​​നി നി​​ര്‍​മി​​ച്ച ചെ​​റി​​യ സാ​​റ്റ​​ലൈ​​റ്റ് ഗ​​ലി​ലി​​യോ സെ​ന്‍റ​റി​​ന് ന​​ല്‍​കി. സ്റ്റാ​​ര്‍​ട്ട് അ​​പ്പ് സി​​ഇ​​ഒ എ​​ഡ്വി​​ന്‍ കെ. ​​ജൈ​​ഷി​​നി​​ല്‍നി​​ന്നു ഗ​​ലി​ലി​​യോ സ​​യ​​ന്‍​സ് സെ​​ന്‍റ​​ര്‍ സെ​​ക്ര​​ട്ട​​റി പ്ര​​ഫ. പി.​എ​​ന്‍. ത​​ങ്ക​​ച്ച​​ന്‍ സാ​​റ്റ​​ലൈ​​റ്റ് മോ​​ഡ​​ല്‍ ഏ​​റ്റു​​വാ​​ങ്ങി.

അ​​ന്ത​​രീ​​ക്ഷ ഊ​​ഷ്മാ​​വ്, ഈ​​ര്‍​പ്പം തു​​ട​​ങ്ങി​​യ​​വും മു​​ന്നി​​ല്‍ വ​​രു​​ന്ന വ​​സ്തു​​ക്ക​​ളു​​ടെ ദൂ​​ര​​വും അ​​ള​​ക്കാ​​നു​​ള്ള സെ​​ന്‍​സ​​റു​​ക​​ള്‍ അ​​ര​ക്കി​​ലോ​​മീ​​റ്റ​​ര്‍ ദൂ​​രെ​​യു​​ള്ള ഗ്രൗ​​ണ്ട് സ്റ്റേ​​ഷ​​നി​​ലേ​​ക്ക് സി​​ഗ്‌​​ന​​ല്‍ അ​​യ​​ക്കാ​​ന്‍ ക​​ഴി​​യും.


ച​​ട​​ങ്ങി​​ല്‍ കം​​പ്യൂ​​ട്ട​​ര്‍ വി​​ഭാ​​ഗം മേ​​ധാ​​വി വി​​നു കോ​​ശി ഏ​​ബ്ര​​ഹാം, ഇ​​ല​​ക്​​ട്രോ​​ണി​​ക് വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​കെ.​​എ​​ശ​​സ്. ശ്രീ​​ക​​ല, വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​യ ബി​​നോ ജെ. ​​പ​​ണി​​ക്ക​​ര്‍, ആ​​സി​​ഫ് മു​​ഹ​​മ്മ​​ദ്, ബി​​ജി​​ന്‍ കു​​ര്യ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.