ച​​ങ്ങ​​നാ​​ശേ​​രി റോ​​ട്ട​​റി ക്ല​ബ്ബി​ന്‍റെ സാ​​മൂ​​ഹി​​കക്ഷേ​​മ പ​​ദ്ധ​​തി​​ക​​ള്‍​ക്ക് തു​​ട​​ക്കം
Sunday, September 22, 2024 7:00 AM IST
ച​​ങ്ങ​​നാ​​ശേ​​രി: റോ​​ട്ട​​റി ക്ല​​ബ് ഓ​​ഫ് ച​​ങ്ങ​​നാ​​ശേ​​രി ടൗ​​ണി​ന്‍റെ സാ​​മൂ​​ഹി​​ക ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യ വീ​​ല്‍ ചെ​​യ​​ര്‍ വി​​ത​​ര​​ണ​​ത്തി​ന്‍റെ ഉ​​ദ്ഘാ​​ട​​നം കേ​​ര​​ള ഹൈ​​കോ​​ട​​തി ജ​​ഡ്ജി ജ​​സ്റ്റീ​സ് സി.​​എ​​സ്. ഡ​​യ​​സ് നി​​ര്‍​വ​​ഹി​​ച്ചു.

ബാ​​ര്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ.​ മാ​​ധ​​വ​​ന്‍പി​​ള്ള വീ​​ല്‍ചെ​​യ​​ര്‍ ഏ​​റ്റു​​വാ​​ങ്ങി. ജോ​​ബ് മൈ​​ക്കി​​ള്‍, എം​​എ​​ല്‍​എ, ജി​​ല്ലാ ജ​​ഡ്ജി പി.​​എ​​സ്. സൈ​​മ, കോ​​ട്ട​​യം ചീ​​ഫ് ജു​​ഡീ​​ഷ​​ല്‍ മ​​ജി​​സ്‌​​ട്രേ​​റ്റ് എ​​ച്ച്. റോ​​ഷ്നി, ച​​ങ്ങ​​നാ​​ശേ​​രി സി​​വി​​ല്‍ ജ​​ഡ്ജി എ.​​ആ​​ര്‍. സ​​രി​​ക, ച​​ങ്ങ​​നാ​​ശേ​​രി മ​​ജി​​സ്‌​​ട്രേ​​റ്റ് എ​​സ്.​​എ​​സ്. ഷെ​​ര്‍​മി​​ന്‍, ന​​മീ​​ബി​​യ രാ​​ജ്യ​​ത്തി​​ന്‍റെ ട്രേ​​ഡ് ക​​മ്മീ​​ഷ​​ണ​​ര്‍ ര​​മേ​​ശ് കു​​മാ​​ര്‍,


എം​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി സി​​ന്‍​ഡി​​ക്കേ​​റ്റ് അം​​ഗം റെ​​ജി സ​​ക്ക​​റി​​യ, ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് ജി​​ജി ബോ​​ബ​​ന്‍ തെ​​ക്കേ​​ല്‍, പ​​ബ്ലി​​ക് പ്രോ​​സി​​ക്യൂ​​ട്ട​​ര്‍ അ​​ഡ്വ. പി.​​എ​​സ്. മ​​നോ​​ജ്, ബി​​ന്ദു മ​​നോ​​ജ്, വി​​ധു ര​​മേ​​ശ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.