കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Sunday, September 22, 2024 11:11 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി മെ​ഡി​ക്ക​ൽ ക്ല​ബ്ബി​ന്‍റെ (കെ​എം​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ നൈ​നാ​ർ പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള ഹി​ദാ​യ​ത്തു​ൽ ഇ​സ്‌​ലാം കോ​ള​ജ് കോം​പ്ല​ക്‌​സി​ൽ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ഷം​സു​ദീ​ൻ തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​എം​സി ഭാ​ര​വാ​ഹി​ക​ളാ​യ ഷം​സു​ദ്ദീ​ൻ തോ​ട്ട​ത്തി​ൽ, ഷൈ​ജു​ദീ​ൻ ക​ള​രി​ക്ക​ൽ, റ​ഫീ​ഖ് ഇ​സ്മാ​യി​ൽ താ​ഴ​ത്തു​വീ​ട്ടി​ൽ, ടി​ഹാ​ന ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​വി.​പി. ഗം​ഗാ​ധ​ര​ൻ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ഡോ. ​വി.​പി. ഗം​ഗാ​ധ​ര​നെ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു.