ജെ​സി​ഐ ക​​ർ​​മ​​ശ്രേ​​ഷ്ഠ പു​​ര​​സ്‌​​കാ​​രം ഡോ. ​​രാ​​മ​​കൃ​​ഷ്ണ​​ൻ സ്വാ​​മി​​ക്ക്
Sunday, September 22, 2024 7:00 AM IST
അ​​യ്മ​​നം:​ ജൂ​​ണി​​യ​​ർ ചേ​​മ്പ​​ർ ഇ​ന്‍റ​ർ​​നാ​​ഷ​​ണ​​ൽ ക​​ർ​​മ ശ്രേ​​ഷ്ഠ പു​​ര​​സ്ക്കാ​​രം ഡോ​​ക്ട​​ർ രാ​​മ​​കൃ​​ഷ്ണ​​ൻ സ്വാ​​മി​​ക്ക്. ഹോ​​ലി​​സ്റ്റി​​ക് മെ​​ഡി​​സി​​നി​​ൽ ന​​ൽ​​കി​​യ സ​​മ​​ഗ്ര സം​​ഭാ​​വ​​ന​​ക​​ൾ പ​​രി​​ഗ​​ണി​​ച്ചാ​​ണ് പു​​ര​​സ്‌​​കാ​​രം .

കു​​ട​​യം​​പ​​ടി ചി​​രാ​​യു ആ​​യു​​ർ​​വേ​​ദ മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​ർ ന​​ട​​ത്തി വ​​രു​​ന്ന ഡോ​​ക്ട​​ർ രാ​​മ​​കൃ​​ഷ്ണ​​ൻ കേ​​ന്ദ്ര​​ഗ​​വ. പ്രോ​​ജ​​ക്റ്റാ​​യ നാ​​ഷ​​ണ​​ൽ ഹെ​​ൽ​​ത്ത്‌ മി​​ഷ​​നി​​ൽ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​റാ​​യും സേ​​വ​​നം അ​​നു​​ഷ്ഠി​​ച്ചു വ​​രു​​ന്നു.


പ്ര​​ള​​യം, കോ​​വി​​ഡ് കാ​​ല​​ങ്ങ​​ളി​​ൽ അ​​യ്മ​​നം ആ​​യു​​ർ​​വേ​​ദ ഡി​​സ്പെ​​ൻ​​സ​​റി​​യി​​ൽ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ആ​​യി​​രു​​ന്ന അ​​ദ്ദേ​​ഹം മി​​ക​​ച്ച പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യി​​രു​​ന്നു