മ​ഹാ​സ​മാ​ധി ആ​ച​രി​ച്ചു
Sunday, September 22, 2024 7:00 AM IST
വൈ​ക്കം:​ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ 97-ാമ​ത് മ​ഹാ​സ​മാ​ധി​ദി​നാ​ച​ര​ണം വൈ​ക്കം എ​സ് എ​ൻ​ഡി​പി യൂ​ണി​യ​ന്‍റെ​യും യൂ​ണി​യ​നു കീ​ഴി​ലെ 54 ശാ​ഖാ​യോ​ഗ​ങ്ങ​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. ഇ​ന്ന​ലെ​രാ​വി​ലെ ഒ​ന്പ​തി​ന് വൈ​ക്കം പ​ടി​ഞ്ഞാ​റെ​ന​ട​യി​ലെ ടൗ​ൺ ഗു​രു​മ​ന്ദി​ര​ത്തി​ൽ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​വി.​ബി​നേ​ഴ് പ്ലാ​ത്താ​ന​ത്ത് സ​മാ​ധി​ദീ​പം തെ​ളി​ച്ച​തോ​ടെ മ​ഹാ​സ​മാ​ധി ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.

തു​ട​ർ​ന്ന് ഗു​രു​പൂ​ജ, ഭ​ജ​ന, ഉ​പ​വാ​സം, ശാ​ന്തി യാ​ത്ര എ​ന്നി​വ ന​ട​ന്നു. ഗു​രു​മ​ന്ദി​ര​ത്തി​ൽ എ​സ് എ​ൻ ട്ര​സ്റ്റ് ബോ​ർ​ഡ് മെം​ബ​ർ പ്രീ​തി​ന​ടേ​ശ​ൻ ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​കു​ന്നേ​രം ഭ​ജ​ന,ദീ​പാ​രാ​ധ​ന, പാ​യ​സ വി​ത​ര​ണം തു​ട​ങ്ങി​യ​വ ന​ട​ന്നു. യൂ​ണി​യ​ന്‍റെ കീ​ഴി​ലു​ള്ള 54 ശാ​ഖ​യോ​ഗ​മ​ന്ദി​ര​ങ്ങ​ളി​ലും ഗു​രു​ദേ​വ​ന്‍റെ ഛായാ​ചി​ത്രം അ​ല​ങ്ക​രി​ച്ച് ദീ​പം തെ​ളി​ച്ചു.​ഭ​ജ​ന, ഉ​പ​വാ​സം, പു​ഷ്പാ​ർ​ച്ച​ന,അ​ന്ന​ദാ​നം, പാ​യ​സ വി​ത​ര​ണം എ​ന്നി​വ ന​ട​ന്നു.

ശ്രീ​നാ​രാ​യ​ണ ഗു​രു ക​ണ്ണാ​ടി പ്ര​തി​ഷ്ഠ ന​ട​ത്തി​യ വൈ​ക്കം ത​ല​യാ​ഴം ഉ​ല്ല​ല ഓ​ങ്കാ​രേ​ശ്വ​ര ക്ഷേ​ത്രം, മാ​രാം​വീ​ട് മ​ത​സൗ​ഹാ​ർ​ദ്ദ മ​ന്ദി​രം തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ൽ മ​ഹാ​സ​മാ​ധി വി​വി​ധ ച​ട​ങ്ങു​ക​ളോ​ടെ അ​ച​രി​ച്ചു. വൈ​ക്കം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​വി. ബി​നേ​ഷ് , സെ​ക്ര​ട്ട​റി എം.​പി.​സെ​ൻ, പി.​പി. സ​ന്തോ​ഷ്, പി.​വി. വി​വേ​ക്, ടൗ​ൺ ശാ​ഖ പ്ര​സി​ഡ​ൻ്റ് എ​ൻ.​കെ.​ര​മേ​ശ് ബാ​ബു, സെ​ക്ര​ട്ട​റി​കെ.​കെ. വി​ജ​യ​പ്പ​ൻ​തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.


ക​ടു​ത്തു​രു​ത്തി: ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ 97-മ​ത് മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു എ​സ്എ​ന്‍ഡി​പി യോ​ഗം 6383-ാം ന​മ്പ​ര്‍ വാ​ലാ​ച്ചി​റ ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശാ​ന്തി​യാ​ത്ര​യും പൊ​തു​സ​മ്മേ​ള​ന​വും പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. സു​രേ​ഷ് ബാ​ബു മാ​ധ​വ​ന്‍ ഗു​രു​ദേ​വ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ര്‍ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം വൈ​ക്കം ഡി​വൈ​എ​സ്പി സി​ബി​ച്ച​ന്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ഖാ പ്ര​സി​ഡ​ന്‍റ് സോ​മ​ന്‍ ക​ണ്ണം​പു​ഞ്ച​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​ല​യോ​ല​പ്പ​റ​മ്പ്:​ ശ്രീനാ​ര​യ​ണ ഗു​രു 1927ൽ ​ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തി​യ ത​ല​യോ​ല​പ​റ​മ്പ് മാ​ത്താ​നം ദേ​വി ക്ഷേ​ത്ര​ത്തി​ൽ എ​സ്എ​ൻ​ഡി​പി മാ​ത്താ​നം​ ശാഖ യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ്രീ ​നാ​ര​യ​ണ ഗു​രു​ദേ​വ​ന്‍റെ 97-ാമ​ത് മ​ഹാ​സ​മാ​ധി ആ​ച​രി​ച്ചു.​ശാ​ഖ പ്ര​സി​ഡ​ന്‍റ് വൈ. ​സു​ധാം​ശു​വി​ൻ്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മാ​ധി സ​മ്മേ​ള​നം മാ​ത്താ​നം ദേ​വ​സ്വം പ്ര​സി​ഡ​ൻ്റ് ക​ണ്ണ​ൻ കു​രി​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഗു​രു നാ​രാ​യ​ണ സേ​വാ​നി​കേ​ത​ൻ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ന്ദു സ​തീ​ശ​ൻ,ശാ​ഖ സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് വി.​ആ​ർ.​ശ്രീ​ക​ല, ദേ​വ​സ്വം സെ​ക്ര​ട്ട​റി ഷി​നോ​ജ് ക​രി​മാ​ന്താ​റ്റ് , കെ.​കെ.​പ്ര​സാ​ദ് കൊ​റ്റാ​ടി​യി​ൽ തു​ട​ങ്ങി യ​വ​ർ സം​ബ​ന്ധി​ച്ചു.