തി​രു​നാ​ളാ​ഘോ​ഷം
Sunday, September 22, 2024 2:18 AM IST
മു​ത്തോ​ലി ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ

മു​ത്തോ​ലി: മു​ത്തോ​ലി ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ല്‍ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ യോ​ഹ​ന്നാ​ന്‍ ക്രൂ​സി​ന്‍റെ​യും തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. ഇ​ന്നുമു​ത​ല്‍ 26 വ​രെ രാ​വി​ലെ 6.15ന് ​പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന, 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. 27നു ​വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റ്, രൂപം വെ​ഞ്ചി​രി​പ്പ്, വി​ശു​ദ്ധ കു​ര്‍​ബാ​ന - പ്രി​യോ​ര്‍ ഫാ. ​മാ​ത്യു ആ​ന​ത്താ​ര​ക്ക​ല്‍ സി​എം​ഐ. 28നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, 6.30ന് ​പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 29നു ​രാ​വി​ലെ 6.30നും ​പ​ത്തി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന, 11നു ​പ്ര​ദ​ക്ഷി​ണം.

പാ​ള​യം പ​ള്ളി​യി​ൽ

പാ​ള​യം: സെ​ന്‍റ് മൈ​ക്കി​ള്‍​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ മി​ഖാ​യേ​ല്‍ മാ​ലാ​ഖ​യു​ടെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി.​എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 6.15നും ​വൈ​കു​ന്നേ​രം ആ​റി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും നെ​വേ​ന​യും. 28നു ​വൈ​കു​ന്നേ​രം 5.30നു ​കൊ​ടി​യേ​റ്റ് - വി​കാ​രി ഫാ. ​മാ​ത്യു അ​റ​യ്ക്ക​പ്പ​റ​മ്പി​ല്‍. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യും നെ​വേ​ന​യും ഫാ. ​ജീ​വ​ന്‍ ക​ളി​ക്കാ​ട്ടി​ല്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 29നു ​രാ​വി​ലെ ഏ​ഴി​നും വൈ​കു​ന്നേ​രം 5.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, സ്‌​നേ​ഹ​വി​രു​ന്ന്.