ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ​ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്
Sunday, September 22, 2024 2:18 AM IST
പൂ​ഞ്ഞാ​ർ: ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ​നി​ന്നു പൂ​ഞ്ഞാ​ർ തെക്കേ​ക്ക​ര, കൂ​ട്ടി​ക്ക​ൽ, തീ​ക്കോ​യി, മേ​ലു​കാ​വ് വി​ല്ലേ​ജു​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ലെ​ൻ​സ്‌​ഫെ​ഡ് പൂ​ഞ്ഞാ​ർ യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് അ​ത്യാ​ലി​ൽ യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി ഷാ​ജി, പി.​എം. സ​ന​ൽ​കു​മാ​ർ, സ​ലാ​ഷ് തോ​മ​സ്, ജോ​സ് ജോ​സ​ഫ്, ജോ​ർ​ജ് ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.