ചങ്ങനാശേരി: എതിര്‍പ്പുകളെ അവഗണിച്ച് എകീകൃത തെരഞ്ഞെടുപ്പ് ശിപാര്‍ശയ്ക്ക് അംഗീകാരം നല്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണന്നും തെരഞ്ഞെടുപ്പു ചെലവിന്റെ നിസാര സാമ്പത്തിക ലാഭത്തിനുവേണ്ടി ജനാധിപത്യത്തിന്റെ ഭാവി അട്ടിമറിക്കരുതെന്നും കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് കുഞ്ഞുമോന് തുമ്പൂങ്കല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ലിബിന് തുണ്ടുകളം ഉദ്ഘാടനം ചെയ്തു. ടോമിച്ചന് അയ്യരുകുളങ്ങര, സൈബി അക്കര, ഔസേപ്പച്ചന് ചെറുകാട്, കെ.പി. മാത്യൂ, ബാബു വള്ളപ്പുര, കെ.എസ്. ആന്റണി, തോമസുകുട്ടി മണക്കുന്നേല്‍, ബേബിച്ചന് പുത്തന്‍പറമ്പില്‍, ലിസി ജോസ്, ലാലിമ്മ ടോമി, ജോസഫ് ചാക്കോ കാര്‍ത്തികപ്പള്ളി, തങ്കച്ചന് പുല്ലുകാട്ട്, ഷാജി മരങ്ങാട്ട്, ജോസുകുട്ടി കുട്ടംപേരുര്‍, സെബാസ്റ്റ്യന്‍ ഞാറങ്ങാട്ട്, ജെമിനി സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.