സി​ഐ​എ​സ്‌​സി​ഇ ദേ​ശീ​യ ഫു​ട്ബോ​ൾ: യു​പി ആ​ൻ​ഡ് യു​കെ-​കേ​ര​ളം ഫൈ​ന​ൽ
Saturday, September 21, 2024 7:02 AM IST
ഏ​റ്റു​മാ​നൂ​ർ: എം​ജി യൂ​ണി​വേ​ഴ്സി​റ്റി, കെ​ഇ കോ​ള​ജ് ഗ്രൗ​ണ്ടു​ക​ളി​ലാ​യി ന​ട​ക്കു​ന്ന സി​ഐ​എ​സ്‌​സി​ഇ ദേ​ശീ​യ ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​ണ്ട​ർ 14 വി​ഭാ​ഗ​ത്തി​ൽ യു​പി ആ​ൻ​ഡ് യു​കെ ഫൈ​ന​ലി​ൽ. മ​ഹാ​രാ​ഷ്‌​ട്ര ആ​ൻ​ഡ് ഗോ​വ ടീ​മി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഇ​വ​ർ തോ​ല്പി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ 9.30നു ​ന​ട​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഇ​വ​ർ കേ​ര​ള​ത്തെ നേ​രി​ടും. അ​ണ്ട​ർ 19 വി​ഭാ​ഗ​ത്തി​ന്‍റെ സെ​മി​ഫൈ​ന​ലു​ക​ൾ ഇ​ന്ന് രാ​വി​ലെ 6.30ന് ​ന​ട​ക്കും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, സി​ഐ​എ​സ്‌​സി​ഇ എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഡോ. ​ജോ​സ​ഫ് ഇ​മ്മാ​നു​വ​ൽ,


അ​ന്താ​രാ​ഷ്‌​ട്ര ഫു​ട്ബോ​ൾ താ​ര​വും കോ​ച്ചു​മാ​യ കെ.​ടി. ചാ​ക്കോ, തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ജോ​സ​ഫ്സ് പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ആ​ന്‍റ​ണി ഇ​ളം​തോ​ട്ടം സി​എം​ഐ, കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ബി​നു കു​ന്ന​ത്ത് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രി​ക്കു​മെ​ന്ന് കേ​ര​ള റീ​ജ​ൺ സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ് കോ​ഓ​ർ​ഡി​നേ​റ്റ​റും മാ​ന്നാ​നം കെ​ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ റ​വ.​ഡോ. ജ​യിം​സ് മു​ല്ല​ശേ​രി സി​എം​ഐ അ​റി​യി​ച്ചു.