കുത്തി​പ്പൊ​ളി​ച്ച റോ​ഡു​ക​ള്‍ ന​ന്നാ​ക്ക​ാൻ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ എം​എ​ല്‍​എ ക​ളി​യാ​ക്ക​രു​തെ​ന്ന് സ​മ​ര​സ​മി​തി
Saturday, July 27, 2024 7:36 AM IST
പാ​​യി​​പ്പാ​​ട്: ജ​​ല്‍ ജീ​​വ​​ന്‍ മി​​ഷ​​ന്‍ കു​​ത്തി​​പ്പൊ​​ട്ടി​​ച്ച റോ​​ഡു​​ക​​ള്‍ കോ​​ണ്‍​ക്രീ​​റ്റ് ചെ​​യ്യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ടു​​മ്പോ​​ള്‍ ജ​​ന​​ങ്ങ​​ളെ ക​​ളി​​യാ​​ക്കു​​ന്ന എം​​എ​​ല്‍​എ​​യു​​ടെ ന​​ട​​പ​​ടി ശ​​രി​​യ​​ല്ലെ​​ന്ന് ജ​ൽ​​ജീ​​വ​​ന്‍ മി​​ഷ​​ന്‍ റോ​​ഡ് സ​​മ​​ര സ​​മി​​തി മ​​ണ്ഡ​​ലം ചെ​​യ​​ര്‍​മാ​​ന്‍ ജോ​​സ​​ഫ് തോ​​മ​​സ് കു​​ന്നേ​​ല്‍​പ​​റ​​മ്പി​​ല്‍, ക​​ണ്‍​വീ​​ന​​ര്‍ ജോ​​ഷി കൊ​​ല്ലാ​​പു​​രം എ​​ന്നി​​വ​​ര്‍ പ​​റ​​ഞ്ഞു.

പാ​​യി​​പ്പാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ലെ 39 കു​​ത്തി​​പ്പൊ​​ട്ടി​​ച്ച റോ​​ഡു​​ക​​ള്‍ കോ​​ണ്‍​ക്രീ​​റ്റ് ചെ​​യ്യ​​ണ​​മെ​​ന്ന ഒ​​റ്റ ആ​​വ​​ശ്യ​​മാ​​ണ് സ​​മ​​ര​​സ​​മി​​തി ഉ​​ന്ന​​യി​​ക്കു​​ന്ന​​ത്. പ​​രി​​താ​​പ​​ക​​ര​​മാ​​യ റോ​​ഡു​​ക​​ളു​​ടെ അ​​വ​​സ്ഥ​​യ്ക്ക് പ​​രി​​ഹാ​​രം കാ​​ണാ​​ന്‍ യു​​ദ്ധ​​കാ​​ലാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ന​​ട​​പ​​ടി​​ക്കു ശ്ര​​മി​​ക്കാ​​തെ നി​​ര​​ന്ത​​രം പ്ര​​സ്താ​​വ​​ന​​യും വാ​​ഗ്ദാ​​ന​​വു​​മാ​​യി ന​​ട​​ക്കു​​ക​​യ​​ല്ല വേ​​ണ്ട​​തെ​​ന്നും സ​​മി​​തി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.


സ​​മ​​ര​​ക്കാ​​രെ ആ​​ക്ഷേ​​പി​​ച്ചു ന​​ട​​ക്കാ​​തെ കു​​ത്തി​​പ്പൊ​​ട്ടി​​ച്ച റോ​​ഡു​​ക​​ള്‍ യാ​​ത്രാ​​യോ​​ഗ്യ​​മാ​​ക്കാ​​ന്‍ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ക​​യാ​​ണ് എം​​എ​​ല്‍​എ ചെ​​യ്യേ​​ണ്ട​​തെ​​ന്നും സ​​മ​​ര​​സ​​മി​​തി കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു.

പ​​ഞ്ചാ​​യ​​ത്തു​​ത​​ല സ​​മ്മേ​​ള​​നം നാ​​ലു​​കോ​​ടി സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ സ​​മ​​ര സ​​മി​​തി നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ചെ​​യ​​ര്‍​മാ​​ന്‍ വി.​​ജെ. ലാ​​ലി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. നാ​​ലു​​കോ​​ടി പ​​ള്ളി​​ക്കു സ​​മീ​​പ​​മു​​ള്ള തെ​​ക്കേ​​ക്ക​​ര കാ​​ലാ​​യി​​പ്പ​​ടി റോ​​ഡി​​ല്‍ പ്ര​​തീ​​കാ​​ത്മ​​ക കോ​​ണ്‍​ക്രീ​​റ്റ് ചെ​​യ്യ​​ല്‍ സ​​മ​​രം മു​​തി​​ര്‍​ന്ന അം​​ഗം ഓ​​മ​​ന ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഡാ​​ര്‍​ളി ടെ​​ജി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.