കാ​ര്‍​ഗി​ല്‍ വി​​ജ​​യ്​​ ദി​വ​സ് ആചരിച്ചു
Saturday, July 27, 2024 7:22 AM IST
കോ​​ട്ട​​യം: ജി​​ല്ലാ സൈ​​നി​​ക​​ക്ഷേ​​മ ഓ​​ഫീ​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ കാ​​ര്‍​ഗി​​ല്‍ വി​​ജ​​യ്​​ദി​​വ​​സും ര​​ജ​​ത​​ജൂ​​ബി​​ലി​​യും വി​​മു​​ക്ത​​ഭ​​ട ബോ​​ധ​​വ​​ത്ക​ര​​ണ​​ദി​​വ​​സ​​വും സം​​ഘ​​ടി​​പ്പി​​ച്ചു. ക​​ള​​ക്‌​ട​റേ​റ്റ് അ​​ങ്ക​​ണ​​ത്തി​​ലെ യു​​ദ്ധ​​സ്മാ​​ര​​ക​​ത്തി​​ല്‍ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ജോ​​ണ്‍ വി. ​​സാ​​മു​​വ​​ല്‍, എ​​ന്‍​സി​​സി 16 കേ​​ര​​ള ബ​​റ്റാ​​ലി​​യ​​ന്‍ അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് ഓ​​ഫീ​​സ​​ര്‍ മേ​​ജ​​ര്‍ പി.​​കെ. ജോ​​സ​​ഫ്, ഡി​​സി​​ആ​​ര്‍​ബി ഡി​​വൈ​​എ​​സ്പി പി. ​​ജ്യോ​​തി​​കു​​മാ​​ര്‍, ജി​​ല്ലാ സൈ​​നി​​ക ക്ഷേ​​മ ഓ​​ഫീ​​സ​​ര്‍ ഷീ​​ബാ ര​​വി എ​​ന്നി​​വ​​ർ യു​​ദ്ധ​​സ്മാ​​ര​​ക​​ത്തി​​ല്‍ പു​​ഷ്പ​​ച​​ക്രം അ​​ര്‍​പ്പി​​ച്ചു.

തു​​ട​​ര്‍​ന്ന് ക​​ള​​ക്‌​ട​റേ​റ്റ് കോ​​ണ്‍​ഫ​​റ​​ന്‍​സ് ഹാ​​ള്‍ വി​​പ​​ഞ്ചി​​ക​​യി​​ല്‍ ന​​ട​​ന്ന വി​​മു​​ക്ത​​ഭ​​ട ബോ​​ധ​​വ​​ത്ക​​ര​​ണ സെ​​മി​​നാ​​ര്‍ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ജോ​​ണ്‍ വി. ​​സാ​​മു​​വ​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കാ​​ര്‍​ഗി​​ല്‍ യു​​ദ്ധ​​ത്തി​​ല്‍ വീ​​ര​​മൃ​​ത്യു വ​​രി​​ച്ച ലാ​​ന്‍​സ് നാ​​യ്ക് പ്ര​​ദീ​​പ്കു​​മാ​​റി​​ന്‍റെ മാ​​താ​​വ് സ​​ര​​ള​​ദേ​​വി, ലാ​​ന്‍​സ് നാ​​യി​​ക് കെ.​​സി. സെ​​ബാ​​സ്റ്റ്യ​ന്‍റെ ഭാ​​ര്യ ആ​​നി സെ​​ബാ​​സ്റ്റ്യ​​ന്‍ എ​​ന്നി​​വ​​രെ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ആ​​ദ​​രി​​ച്ചു.


കേ​​ണ​​ല്‍ ജ​​ഗ്ജീ​​വ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ സൈ​​നി​​ക ക്ഷേ​​മ ഓ​​ഫീ​​സ​​ര്‍ ഷീ​​ബാ ര​​വി, ജി​​ല്ലാ സൈ​​നി​​ക ബോ​​ര്‍​ഡ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷാ​​ജി പ്ലാ​​ത്തോ​​ട്ടം, ജി​​ല്ലാ സൈ​​നി​​ക​​ക്ഷേ​​മ ഓ​​ഫീ​​സ് ഹെ​​ഡ് ക്ല​​ര്‍​ക്ക് ജോ​​ജ​​ന്‍ വ​​ര്‍​ഗീ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.