വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Saturday, July 27, 2024 7:22 AM IST
ആ​​ര്‍​പ്പൂ​​ക്ക​​ര: സെ​​ന്‍റ് ഫി​​ലോ​​മി​​നാ​​സ് ഗേ​​ള്‍​സ് ഹൈ​​സ്‌​​കൂ​​ളി​​ലെ പ്ര​​തി​​ഭാ​​സം​​ഗ​​മം മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ആ​​ര്‍​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തി​​ല്‍ ക​​ഴി​​ഞ്ഞ അ​​ധ്യ​​യ​​നവ​​ര്‍​ഷം എ​​സ്എ​​സ്എ​​ല്‍​സി പ്ല​​സ് ടു ​​പ​​രീ​​ക്ഷ​​ക​​ളി​​ല്‍ ഉ​​ന്ന​​ത വി​​ജ​​യം നേ​​ടി​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ളെ അ​​വാ​​ര്‍​ഡ് ന​​ല്‍​കി ആ​​ദ​​രി​​ച്ചു.

സി​​എം​​സി എ​​ഡ്യൂ​​ക്കേ​​ഷ​​ന്‍ കൗ​​ണ്‍​സി​​ല​​ര്‍ സി​​സ്റ്റ​​ര്‍ ലി​​സാ കു​​ര്യ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ആ​​ര്‍​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ദീ​​പ ജോ​​സ് വി​​വി​​ധ ക്ല​​ബ്ബു​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു.


സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ സി​​സ്റ്റ​​ര്‍ റോ​​സ് ഹി​​ത, ആ​​ര്‍​പ്പൂ​​ക്ക​​ര സെ​​ന്‍റ് സേ​​വ്യേ​​ഴ്‌​​സ് പ​​ള്ളി വി​​കാ​​രി ഫാ. ​​ജേ​​ക്ക​​ബ് അ​​ഞ്ചു​​പ​​ങ്കി​​ല്‍, റോ​​യി എം. ​​പു​​തു​​ശേ​​രി, ജ​​യ്‌​​മോ​​ന്‍ രാ​​ജ​​ന്‍, പി.​​സി. മ​​നോ​​ജ്, ജോ​​സി​​മോ​​ള്‍ ജോ​​ര്‍​ജ്, സ്വാ​​തി ര​​തീ​​ഷ്, സി​​സ്റ്റ​​ര്‍ ടെ​​സി ജോ​​ര്‍​ജ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.