മു​ടി​യൂ​ര്‍​ക്ക​ര പള്ളിയിൽ തിരുനാൾ
Saturday, July 27, 2024 7:22 AM IST
ആ​​ര്‍​പ്പൂ​​ക്ക​​ര: മു​​ടി​​യൂ​​ര്‍​ക്ക​​ര തി​​രു​​ക്കു​​ടും​​ബ പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ​​യും വി​​ശു​​ദ്ധ ജോ​​ണ്‍​പോ​​ള്‍ ര​​ണ്ടാ​​മ​​ന്‍ മാ​​ര്‍​പാ​​പ്പ​​യു​​ടെ​​യും തി​​രു​​നാ​​ള്‍ നാ​​ളെ ന​​ട​​ക്കും. രാ​​വി​​ലെ ആ​​റി​​ന് ഫാ. ​​ഏ​​ബ്രാ​​ഹം കാ​​ടാ​​ത്തു​​ക​​ളം കൊ​​ടി​​യേ​​റ്റി, വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ക്കും.

7.30നു ​​തി​​രു​​നാ​​ള്‍ കു​​ര്‍​ബാ​​ന, ല​​ദീ​​ഞ്ഞ്, പ്ര​​ദ​​ക്ഷി​​ണം. ഫാ. ​​തോ​​മ​​സ് കാ​​ഞ്ഞൂ​​പ്പ​​റ​​മ്പി​​ല്‍. 9.30നും ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു കൊ​​ടി​​യി​​റ​​ക്ക്.


വി​​കാ​​രി ഫാ. ​​ഏ​​ബ്രാ​​ഹം കാ​​ടാ​​ത്തു​​ക​​ളം, കോ-​​വി​​കാ​​രി ഫാ. ​​ജെ​​ന്നി കാ​​യം​​കു​​ള​​ത്തു​​ശേ​​രി, കൈ​​ക്കാ​​ര​​ന്മാ​​രാ​​യ ടോം ​​തോ​​മ​​സ് ക​​ണ്ണാ​​ത​​റ, ഷാ​​ജി സി. ​​മു​​ക​​ളേ​​ല്‍ എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കും.