കാ​പ്പ ചു​മ​ത്തി ജി​ല്ല​യി​ൽനി​ന്നു പു​റ​ത്താ​ക്കി
Saturday, July 27, 2024 7:22 AM IST
മ​​ണ​​ർ​​കാ​​ട്: കാ​​പ്പ ചു​​മ​​ത്തി യു​​വാ​​വി​​നെ ജി​​ല്ല​​യി​​ൽ​നി​​ന്നു പു​​റ​​ത്താ​​ക്കി. ന​​രി​​മ​​റ്റം മെ​​ൻ​​സ​​ൺ (23) എ​​ന്ന​​യാ​​ളെ​​യാ​​ണ് കാ​​പ്പ നി​​യ​​മ​​പ്ര​​കാ​​രം കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ​നി​​ന്ന് ആ​​റു മാ​​സ​​ത്തേ​​ക്ക് നാ​​ടു​​ക​​ട​​ത്തി​​യ​​ത്.

ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​യു​​ടെ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി. ഇ​​യാ​​ൾ​​ക്ക്‌ മ​​ണ​​ർ​​കാ​​ട്, എ​​റ​​ണാ​​കു​​ളം പ​​ന​​ങ്ങാ​​ട്, എ​​ന്നീ സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ൽ അ​​ടി​​പി​​ടി, കൊ​​ല​​പാ​​ത​​ക​​ശ്ര​​മം, ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്ത​​ൽ തു​​ട​​ങ്ങി​​യ ക്രി​​മി​​ന​​ൽ കേ​​സു​​ക​​ൾ നി​​ല​​വി​​ലു​​ണ്ട്.