ട്രെയിനിൽനിന്നു വീണുമരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
1538989
Wednesday, April 2, 2025 11:28 PM IST
വടക്കാഞ്ചേരി: റെയിൽവേസ്റ്റേഷൻ പരിസരത്ത് ട്രെയിനിൽനിന്നു വീണുമരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. ആലപ്പുഴ ചെട്ടിക്കുളങ്ങര സ്വദേശി കാട്ടിൽ കിഴക്കേതിൽ വീട്ടിൽ രാജേഷ് മകൻ രാഹുൽ(30) ആണ് മരിച്ചത്. ഏപ്രിൽ ഒന്നിന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം.