ട്രെയിൻതട്ടി മരിച്ചു
1538397
Monday, March 31, 2025 11:23 PM IST
വടക്കാഞ്ചേരി: മധ്യവയസ്കനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. തെക്കുംകര കരുമത്ര പിഞ്ചിലത്ത് വീട്ടിൽ മണികണ്ഠനെയാണ്(55) എങ്കക്കാട് റെയിൽവെ ഗേറ്റിനു സമീപം റെയിൽവെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.