ഇ​രി​ങ്ങാ​ല​ക്കു​ട: വി​ശ്വാ​സ​ത്തി​ന്‍റെ​യും ഭ​ക്തി​യു​ടെ​യും സ​ാമൂ​ഹ​്യ സേ​വ​ന​ത്തി​ന്‍റെയും 40 വ​ര്‍​ഷ​ങ്ങ​ളെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് ക​ല്ലം​കു​ന്ന് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ദേ​വ​ാല​യ​ത്തി​ന്‍റെ റൂ​ബി ജൂ​ബി​ലി വ​ര്‍​ഷം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റൂ​ബി ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ന്‍റെ ലോ​ഗോ​യും വാ​ര്‍​ഷി​കപ​ദ്ധ​തി​യും വി​കാ​രി ഫാ. ​അ​നൂ​പ് കോ​ലങ്കണ്ണി​യും പ്രോ​ഗ്രാം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷി​ജോ നെ​ടും​പ​റ​മ്പി​ലും ചേ​ര്‍​ന്ന് വി​കാ​രി ജ​ന​റാ​ളി​ല്‍നി​ന്ന് ഏ​റ്റു​വാ​ങ്ങി.

വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ വി​ശ്വാ​സ​ത്തി​ന്‍റെയും സേ​വ​ന​ത്തി​ന്‍റെ​യും 40 വ​ര്‍​ഷ​ത്തെ സ്മ​ര​ണ​യ് ക്കാ​യി 40 പ​രി​പാ​ടി​ക​ളും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​പ​ദ്ധ​തി​യി​ല്‍ ആ​ത്മീ​യ ഒ​ത്തു​ചേ​ര​ലു​ക​ള്‍, ക​മ്യൂ​ണി​റ്റി ഔ​ട്ട്‌​റീ​ച്ച് പ്രോ​ഗ്രാ​മു​ക​ള്‍, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍, പ്ര​ത്യേ​ക കൃ തജ്ഞതാ ശു​ശ്രൂ​ഷ​ക​ള്‍ എ​ന്നി​ വ ഉ​ള്‍​പ്പെ​ടു​ന്നു. ഫാ. ​അ​നൂ​പ് കോ​ലങ്ക​ണ്ണി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷി​ജു നെ​ടും​പ​റ​മ്പി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ പ​രി​ പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.