ആ​ളൂ​ര്‍: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കെ​സി​വൈ​എ​മ്മി​ന്‍റെ നാ​ല്പ​താ​മ​ത് വാ​ര്‍​ഷി​ക സെ​ന​റ്റു സ​മ്മേ​ള​നം മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വഹി​ച്ചു. രൂ​പ​ത കെ​സി​വൈ​എം ചെ​യ​ര്‍​മാ​ന്‍ ആ​ല്‍​ബി​ന്‍ ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡന്‍റ്് എ​ബി​ന്‍ ക​ണി​വ​യ​ലി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ചാ​ക്കോ കാ​ട്ടൂ​പ്പ​റ​മ്പി​ല്‍, അ​സി. ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫെ​ബി​ന്‍ കൊ​ടി​യ​ന്‍, ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ദി​വ്യ തെ​രേ​സ് സി​എ​ച്ച്എ​ഫ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫ്‌​ലെ​റ്റി​ന്‍ ഫ്രാ​ന്‍​സി​സ്, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഐ​റി​ന്‍ റി​ജു, ട്ര​ഷ​റ​ര്‍ സി​ബി​ന്‍ പൗ​ലോ​സ്, സെ​ന​റ്റ് അം​ഗ​ങ്ങ​ളാ​യ റി​ജോ ജോ​യ്, എ​മി​ല്‍ ഡേ​വി​സ്, മെ​റി​ന്‍ നൈ​ജു, സി​ന്‍​ഡി​ക്കേ​റ്റ് അംഗ​ ങ്ങ​ളാ​യ നി​ഖി​ല്‍ ലി​യോ​ണ്‍​സ്, ഹി​ത ജോ​ണി, വ​നി​ത‌വിം​ഗ് ക​ണ്‍​വീ​ന​ര്‍ ഡ​യാ​ന ഡേ​വിസ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​രി​യ വി​ന്‍​സെ​ന്‍റ്് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.